ദൈവമേ..എല്ലാം പൊളിഞ്ഞു ;സി എസിന്റെ പ്ലാൻ പൊളിച്ച് കിരൺ ആ വാർത്ത വിളിച്ചുപറയുന്നു; മനോഹറിനെ കിരൺ കാണുമോ?; എന്താകും ഇവർക്കിടയിൽ ഇനി സംഭവിക്കുക; മൗനരാഗം അടുത്ത ആഴ്ച നിർണ്ണായകം!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം . കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു, കാലങ്ങളായി, അല്ലെങ്കില്‍ മാസങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന സംഭവം.
അതിനൊപ്പംതന്നെ പെണ്‍കുട്ടികളോട് മതിപ്പില്ലാത്ത ഒരുകൂട്ടം ആളുകളേയും, അംഗവൈകല്യമുള്ളവരെ മാറ്റി നിര്‍ത്തുന്ന ആളുകളേയും പരമ്പര അഭിസംബോധന ചെയ്യുന്നുണ്ട്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കാലങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കിരണ്‍ കല്ല്യാണി വിവാഹം ആഡംബരമായി തന്നെ നടക്കുകയും ചെയ്തു,
എന്നാൽ സീരിയലിൽ വിവാഹം ട്വിസ്റ്റ് നടന്ന ശേഷം പിന്നങ്ങോട്ട് കിരണിനും കല്യാണിയ്ക്കും കഷ്ടകാലം ആയിരുന്നു. ഇപ്പോഴിതാ കഷ്ടകാലം സരയുവിനെ തേടി എത്തിയിരിക്കുന്ന കാഴ്ച ആണ് കാണുന്നത്. അടുത്ത ആഴ്ചയിലെ കഥ കാണാം വീഡിയോയിലൂടെ….!
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...