Connect with us

ഇല്ല… തുമ്പിയ്ക്ക് ഒന്നും സംഭവിക്കില്ല; ലേഡി റോബിൻഹുഡ് ആകുമോ ഈ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ?;കില്ലർ സീരീസ് ഇവിടെ തുടങ്ങുമ്പോൾ ആ ട്വിസ്റ്റിനു പിന്നിൽ ആരെന്ന സംശയവുമായി തൂവൽസ്പർശം ആരാധകർ; പ്രൊമോ കണ്ട് കിളി പാറി…!

serial story review

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി മുന്നേറുന്ന പരമ്പരയാണ് തൂവൽസ്പർശം. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.

പരമ്പരയുടെ തുടക്കത്തില്‍ സഹോദരിമാര്‍ പരസ്പരം അറിയുന്നില്ലെങ്കിലും, പിന്നീട് ഇരുവരും ഒന്നിക്കുന്നുണ്ട്. ഇവർ ഒന്നിച്ച ശേഷവും തുമ്പി ലേഡി റോബിൻഹുഡ് ആകുന്നുണ്ട്. ഇപ്പോൾ പുതിയ എപ്പിസോഡിൽ തുമ്പിയ്ക്ക് ഒപ്പം കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഐ പി എസ് ശ്രേയ ചേച്ചിയെയും നമുക്ക് കാണാം. എന്നാൽ തുമ്പിയ്ക്ക് എന്ത് സംഭവിച്ചു? . ആരാണ് തുമ്പിയെ തട്ടികൊണ്ട് പോകുന്നത്… വിശദമായി കാണാം വീഡിയോയിലൂടെ !

about thoovalsparsham

More in serial story review

Trending

Recent

To Top