serial story review
അമ്പമ്പോ…ആ എൻട്രി പൊളിച്ചു; ആദ്യ സൂചന നൽകി സി എസ് ; കല്യാണിയ്ക്ക് വേണ്ടി ആ ട്വിസ്റ്റ് ; മൗനരാഗം അടിപൊളി എപ്പിസോഡ്!
അമ്പമ്പോ…ആ എൻട്രി പൊളിച്ചു; ആദ്യ സൂചന നൽകി സി എസ് ; കല്യാണിയ്ക്ക് വേണ്ടി ആ ട്വിസ്റ്റ് ; മൗനരാഗം അടിപൊളി എപ്പിസോഡ്!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു, കാലങ്ങളായി, അല്ലെങ്കില്‍ മാസങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന സംഭവം.
അതിനൊപ്പംതന്നെ പെണ്‍കുട്ടികളോട് മതിപ്പില്ലാത്ത ഒരുകൂട്ടം ആളുകളേയും, അംഗവൈകല്യമുള്ളവരെ മാറ്റി നിര്‍ത്തുന്ന ആളുകളേയും പരമ്പര അഭിസംബോധന ചെയ്യുന്നുണ്ട്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കാലങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കിരണ്‍ കല്ല്യാണി വിവാഹം ആഡംബരമായി നടന്നു,
എന്നാൽ അതിനു ശേഷം സംഭവിച്ച കഥയാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. കൂടുതൽ കാണാം വീഡിയോയിലൂടെ ….!
about mounargaam
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...
പെട്ടെന്നുള്ള അശ്വിന്റെ സ്വഭാവത്തിലെ മാറ്റം ശ്രുതിയെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ അശ്വിൻ ഒളിപ്പിക്കുന്നുണ്ടെന്ന് ശ്രുതിയ്ക്ക് മനസിലായി. ആ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനായിരുന്നു അശ്വിൻ...
അമ്മയുടെ ഈ അവസ്ഥ സജാനകിയ ഏറെ വേദനിപ്പിച്ചു. എന്നാൽ സ്വാമിജിയും അഭിയും ചേർന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. പക്ഷെ...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....