മലയാളികളുടെ ത്രില്ലെർ പരമ്പര തൂവൽസ്പർശം ഒട്ടും പ്രതീക്ഷിക്കാത്ത കഴിത്തിരിവിലേക്ക് കടക്കുകയാണ്.. നാളെയാണ് തുമ്പിയും ഹർഷനും തമ്മിൽ ഡേറ്റിങ്. നാളെ എന്താകും നടക്കുക എന്നുള്ളത് എപ്പിസോഡ് തന്നെ കണ്ടറിയാം.
ഇതിനിടയിൽ ഒരു തൂവൽസ്പർശം പ്രേക്ഷക കുറിച്ച കമെന്റ് ഇങ്ങനെ ആണ് “മാളുവിന്റെ ലേഡി റോബിൻഹുഡ് പ്ലേ അവസാനിപ്പിക്കാൻ ശ്രേയ.. പാർട്ടി കെണിയുമായി അവിനാഷ്. എനിക്ക് ഒരു അപേക്ഷ ഉണ്ട്… ചെറിയവരും വലിയവരും മാളൂനെ പോലെ ആവണം എന്ന് ആഗ്രഹിക്കരുത്…. ഞാൻ ചെറുതാണേ…. ഇപ്പോൾ റോൾ മോഡൽ ആക്കുന്നത് സീരിയലിലൂടെ ആണെല്ലോ… എനിക്ക് ശ്രയ നന്ദിനിയെ പോലെ ആവണം അങ്ങനെ ആവണം ഇങ്ങനെ ആവണം എന്നൊക്കെ അല്ലെ… ലേഡി റോബിൻഹൂഡ് അത് സീരിയലിൽ മാത്രേ രസം ഉണ്ടാവുള്ളു… റിയൽ ലൈഫിൽ അത് വെറും വേസ്റ്റ് ആണ്…. ഞാൻ പൊതുവെ കണ്ട് വരുന്ന ഒരു പ്രതീകമാണ്… അത് കൊണ്ട് എല്ലാർക്കും ഒന്ന് ഓർമ പെടുത്തിയന്നെയുള്ളു… പെൺകുട്ടികൾ ആണെങ്കിൽ നമ്മൾക്ക് എന്നും റോൾ മോഡൽ നമ്മുടെ ഉമ്മ മാത്രമാണ്…. എന്റെ ഒരു വിലയിരുത്തൽ… ഇതിനോട് യോജിക്കാത്തവർക്ക് അഭിപ്രായം പറയാട്ടോ…” എന്നാണ് കുറിച്ചിരിക്കുന്നത്…
നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി കുറിക്കാം.. വീഡിയോ കാണുക!
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ...
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...