“ഇത്ര ബുദ്ധി ഉള്ള ഒരുത്തൻ, അവൾക്കു ഇഷ്ടമല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടും ഇങ്ങിനെ ഒരു ട്രാക്ക് പിടിക്കുന്നുണ്ടെങ്കിൽ.. അതിനു പിന്നിൽ മറ്റൊരു ബുദ്ധി; റിയാസും കൂട്ടുനിൽക്കുന്നുണ്ട്; ദില്‍ഷയുടെ ഹീറോയിന്‍ ഇമേജ് തകരും; വൈറൽ കുറിപ്പ്!

ബിഗ് ബോസ് വീട്ടിൽ മികച്ച മത്സരാർത്ഥിയാണ് ബ്ലെസ്ലി. എന്നാല്‍ ബ്ലെസ്ലി ദില്‍ഷയുടെ പിന്നാലെ നടക്കുന്നത് ബ്ലെസ്ലിയ്ക്ക് വിമർശങ്ങൾ വാരിക്കൂട്ടുകയാണ് . പക്ഷെ ഇതും ബ്ലെസ്ലിയുടെ ഗെയിമാണെന്നാണ് ചില ആരാധകർ പറയുന്നത്. അത്തരത്തിലുള്ളൊരു ആരാധക കുറിപ്പ് വായിക്കാം….!
“ബ്ലെസ്ലി ഒരു കിടിലൻ ഗെയിമർ ആണ്. ദിൽഷയോടു സ്ഥിരമായി പ്രണയാഭ്യർഥന നടത്തി അവളുടെ ഹീറോയിൻ ഇമേജ് പൊളിക്കാൻ അവൻ ആവുന്നതും ശ്രമിക്കുന്നുണ്ട്. അല്ലാതെ ഇത്ര ബുദ്ധി ഉള്ള ഒരുത്തൻ അവൾക്കു ഇഷ്ടമല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടും ഇങ്ങിനെ ഒരു ട്രാക്ക് പിടിക്കില്ല.
ഡിബേറ്റിൽ ഈ വിഷയം വന്നപ്പോൾ റിയാസ് ഇടപെട്ട ഉടനെ ബ്ലെസ്ലി ഇതിനെ പറ്റി പറഞ്ഞാൽ ശെരിയാവില്ല എന്ന് പറഞ്ഞു നൈസായിട്ട് ഒഴിവായി. റിയാസ് അത് വിട്ടുകൊടുത്തപ്പോൾ ഞാൻ ശെരിക്കും വണ്ടർ അടിച്ചുപോയി. ദിൽഷ ഇതിൽ പിടിച്ചുനിന്നാൽ ഡോക്ടർ ഫാൻസിന്റെ വോട്ട് കൂടെ കിട്ടി ബ്ലെസിലിക്ക് മുകളിൽ ആവും എന്നുറപ്പാണെന്നും കുറിപ്പില്‍ പറയുന്നു.
ഇപ്പോ റിയാസും ബ്ലസിലിയും ലക്ഷ്മി പ്രിയയെ ടാർജറ്റ് ചെയ്തിട്ടുണ്ട്. പുള്ളിക്കാരി കുറച്ചൊക്കെ കയ്യില്‍ നിന്നു പോയെങ്കിലും റോബിന്റെ പേര് റിയാസിനെതിരെ പ്രയോഗിച്ചു ഫാൻസിന്റെ പിന്തുണ പിടിച്ചു പറ്റുന്നുണ്ട്. നെസ്റ്റ് ടാർഗറ്റ് ധന്യ. ധന്യ ഇവരെ എങ്ങിനെ നേരിടും എന്നതിന് അനുസരിച്ചിരിക്കുമെന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.
ലക്ഷ്മി പ്രിയ/ ധന്യ /റോൺസൻ എന്നിവരുടെ നിലനിൽപ്പ് റോബിൻ ഫാൻസിന്റെ കയ്യിലാണ്. ഈ ആഴ്ച സൂരജ് നോമിനേഷനിൽ ഇല്ലാത്ത കൊണ്ട് രക്ഷപെട്ടു. ഫൈനൽ ഫെെവ് ഉറപ്പിച്ചാൽ അതിനു ശേഷം റോബിൻ ഉണ്ടാക്കിയ ഫാൻബേസ്, ദിൽഷ ബ്ലെസ്ലിയുടെ ഗെയിമിൽ വീണില്ലെങ്കിൽ മാത്രം ദില്‍ഷയിലേക്ക് പോകും. നിലവിൽ തനിയെ കപ്പ് അടിക്കാൻ മാത്രം ഫാൻസ് ദിൽഷക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
അത് ബ്ലെസിലിക്കുണ്ട്. ഇവര് തമ്മിൽ ആണ് ഫൈനൽ കോമ്പറ്റിഷൻ. ദിൽഷ അടിപതറിയാൽ ബ്ലെസിലിക്ക് കപ്പ് എന്ന് ഏകദേശം ഉറപ്പിക്കാം. പിന്നേ ബ്ലെസ്ലി, ലക്ഷ്മി പ്രിയ ഇവർക്ക് റോബിൻ ഫാൻസിന്റെ കുറച്ചു വോട്ട് സ്പ്ലിറ്റ് ആവുമ്പോൾ ജാസ്മിന്റെ ഫാൻസ് റിയാസിന് മാത്രമായി പോവും. മിക്കവാറും 3rd പൊസിഷൻ റിയാസിലേക്ക് പോവും ലക്ഷ്മി പ്രിയ/റിയാസ് തമ്മിലാണ് അതിനു വേണ്ടിയുള്ള കോമ്പറ്റിഷൻ എന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.
റോബിന്‍, ബ്ലെസ്ലി , ജാസ്മിന്‍ ഫാൻസ് ആണ് ശെരിക്കും ട്രയാഗിൾ. ഇതിൽ ആര് എങ്ങിനെ എപ്പോൾ എന്ന് കാണാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...