serial story review
ഭയന്നുവിറച്ച് ആ ചോദ്യവുമായി സരയു; സി എസിന് കിരൺ നൽകിയ സമ്മാനം; മൗനരാഗം പരമ്പരയിൽ ആ ട്വിസ്റ്റ് ഉടൻ !
ഭയന്നുവിറച്ച് ആ ചോദ്യവുമായി സരയു; സി എസിന് കിരൺ നൽകിയ സമ്മാനം; മൗനരാഗം പരമ്പരയിൽ ആ ട്വിസ്റ്റ് ഉടൻ !
Published on

ഐശ്വര്യ റാംസായ് എന്ന പേരിനേക്കാളും ‘കല്യാണി’ എന്നായിരുന്നു അടുത്ത കാലം വരെ മലയാളികൾ ഈ നടിയെ അറിഞ്ഞിരുന്നത്. ‘മൗനരാഗം’ എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഐശ്വര്യ ചുവടുവച്ചതും, പ്രിയം നേടിയതുമെല്ലാം.
അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞിരുന്നു.
ഇന്നിപ്പോൾ മൗനരാഗം എപ്പിസോഡ് അടിപൊളി ഒരു ട്വിസ്റ്റിലേക്ക് കടക്കുകയാണ്….. !
about mounaragam
ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....
നന്ദയെ അപമാനിക്കാൻ വേണ്ടി മോഹിനി എല്ലാവരുടെയും മുന്നിൽ വെച്ച് ഗൗരിയുടെ മുടി മുറിക്കാൻ ശ്രമിച്ചു. പക്ഷെ അത് തടഞ്ഞ നന്ദയ്ക്കെതിരെ മോശമായ...
ഹോട്ടൽ ഉദ്ഘാടത്തിന് വേണ്ടി അശ്വിനെയാണ് ചീഫ് ഗെസ്റ്റായി ശ്രുതിയും സച്ചിയും കൂടി ക്ഷണിച്ചത്. പക്ഷെ അശ്വിൻ അതിന്തയാറാകില്ല എന്ന് അറിഞ്ഞ സച്ചി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി അഭിയും സക്കർബയും കൂടി ചേർന്ന് ഒരു ആർട്ടിസ്റ്റിനെ പോയി കണ്ടു. തമ്പിയുടെ ചിത്രം നൽകി അത്...