Malayalam
സീരിയൽ താരം അമൃത വിവാഹിതയായി; വരൻ നേവി ഉദ്യോഗസ്ഥൻ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സീരിയൽ താരം അമൃത വിവാഹിതയായി; വരൻ നേവി ഉദ്യോഗസ്ഥൻ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമൃത. പട്ടുസാരി, പുനര്‍ജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒരുപിടി മികച്ച പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് പ്രശാന്ത് കുമാര്‍ ആണ് അമൃതയെ സ്വന്തം ആക്കിയത്. ഇരുവരുടെയും വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം ഒരു ഷോർട്ട് ഫിലിമിലൂടെ പ്രശാന്ത് മുൻപേ തന്നെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
താൻ വിവാഹിത ആകാൻ പോകുന്ന സന്തോഷം അമൃത ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹം ആണ് 17 ന് എന്നു പറഞ്ഞ അമൃത സേവ് ദി ഡേറ്റ് രംഗങ്ങളും, വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറൽ ആണ്.
കുറച്ചു നാളുകള്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത അമൃത കാര്‍ത്തിക ദീപത്തില്‍ മികച്ച വേഷവുമായി ഗംഭീര മടങ്ങിവരവ് നടത്തി.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...