വെറുപ്പും വിദ്വേഷവും തന്നെ ഒരു തരത്തില്‍ ബാധിക്കില്ല, സമൂഹത്തിന്റെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന വ്യക്തിയാണ് താന്‍; മറുപടിയുമായി ഗായകന് ലിയോ കല്യണ്‍
വെറുപ്പും വിദ്വേഷവും തന്നെ ഒരു തരത്തില്‍ ബാധിക്കില്ല, സമൂഹത്തിന്റെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന വ്യക്തിയാണ് താന്‍; മറുപടിയുമായി ഗായകന് ലിയോ കല്യണ്‍
വെറുപ്പും വിദ്വേഷവും തന്നെ ഒരു തരത്തില്‍ ബാധിക്കില്ല, സമൂഹത്തിന്റെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന വ്യക്തിയാണ് താന്‍; മറുപടിയുമായി ഗായകന് ലിയോ കല്യണ്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സോനം കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം സോനം കപൂറിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പാകിസ്താന് വംശജനും ബ്രിട്ടീഷ് പൗരനുമായ ഗായകന് ലിയോ കല്യണിനൊപ്പം സോനം നില്ക്കുന്ന ചിത്രവും ഇതോടൊപ്പം ശ്രദ്ധനേടിയിരുന്നു. തൊട്ടുപിന്നാലെ ലിയോ കല്യാണിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. ലിയോ കല്യാണിന്റെ വസ്ത്രധാരണ രീതിയാണ് പലരെയും ചൊടിപ്പിച്ചത്.
എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നല്കി രംഗത്ത് എത്തിയിരിക്കുകയാണ് ലിയോ കല്യാണ്‍. വെറുപ്പും വിദ്വേഷവും തന്നെ ഒരു തരത്തില്‍ ബാധിക്കില്ലെന്നും സമൂഹത്തിന്റെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന വ്യക്തിയാണ് താനെന്നും ലിയോ കുറിച്ചു. വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങള്‍ എന്നെ ബാധിക്കുന്നില്ല. അതില്‍ പലതും എനിക്ക് തമാശയായി തോന്നുന്നു.
ഞാനത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്തു. ഈ വെറുപ്പ് എന്നെ ഓര്‍മിക്കുന്നത് ഞാനെന്റെ ജീവിതം നന്നായി ജീവിക്കുന്നു എന്നതാണ്. സമൂഹത്തിന്റെയും ആളുകളുടെയും സാമ്പ്രദായിയ ചിന്തകളെ വെല്ലുവിളിച്ചാണ് എന്റെ ജീവിതം. അതായത്, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണെന്നാണ് മനസ്സിലാകുന്നത് എന്നും ലിയോ കല്യാണ്‍ കുറിച്ചു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...