മലയാളികൾക്കിടയിലേക്ക് ആദ്യമായിട്ടാണ് രണ്ടു നായികമാരെ കേന്ദ്ര കഥാപാത്രമാക്കി ഒരു സീരിയൽ കടന്നുവരുന്നത്. കഥയിൽ രണ്ടു നായികമാർക്ക് തന്നെയാണ് പ്രാധാന്യം. ഓരോ ദിവസവും വളരെ ത്രില്ലിംഗ് ആയ കഥയാണ് തൂവൽസ്പർശം സമ്മാനിക്കുന്നത്.
എന്നാൽ ഇപ്പോൾ തുമ്പിയെ കുരുക്കിലേക്ക് തള്ളിവിടുന്ന പോലെയാണ് കഥ മുന്നോട്ട് പോകുന്നത്. ശ്രേയ ചേച്ചിയുടെ മാളുവാകാൻ തുമ്പിയ്ക്ക് പൂർണ്ണമായി സാധിക്കില്ല. അതിനു കാരണം തുമ്പി ഇന്നും സുബ്ബയ്യയെയും ചീരുവിനെയും അത്രയധികം സ്നേഹിക്കുന്നുണ്ട്. എന്നാൽ ശ്രേയ ചേച്ചി അറിയേണ്ട ഒരു കഥ തുമ്പിയുടെ ഭൂതകാലത്തിൽ സംഭവിച്ചിട്ടുണ്ട്.
ആ കഥ അറിഞ്ഞാൽ മാത്രമേ തുമ്പിയ്ക്ക് അവളുടെ നിരപരാധിത്വം മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കാൻ സാധിക്കുകയുള്ളു. തൂവൽസ്പർശം ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ!
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...