ദില്‍ഷയ്ക്ക് വേണ്ടി അവസാന ടാസ്‌ക് മനഃപൂര്‍വ്വം വിട്ടുകൊടുത്ത് ബ്ലെസ്‌ലി; ജയിക്കാൻ വേണ്ടി ഏത് അറ്റംവരെ പോകാനും ദിൽഷ തയ്യാർ; ദില്‍ഷ ടിക്കറ്റ് ടു ഫിനാലെ വിന്നര്‍ ആയത് ഇങ്ങനെ ; വിമർശങ്ങളുമായി പ്രേക്ഷകർ!
ദില്‍ഷയ്ക്ക് വേണ്ടി അവസാന ടാസ്‌ക് മനഃപൂര്‍വ്വം വിട്ടുകൊടുത്ത് ബ്ലെസ്‌ലി; ജയിക്കാൻ വേണ്ടി ഏത് അറ്റംവരെ പോകാനും ദിൽഷ തയ്യാർ; ദില്‍ഷ ടിക്കറ്റ് ടു ഫിനാലെ വിന്നര്‍ ആയത് ഇങ്ങനെ ; വിമർശങ്ങളുമായി പ്രേക്ഷകർ!
ദില്‍ഷയ്ക്ക് വേണ്ടി അവസാന ടാസ്‌ക് മനഃപൂര്‍വ്വം വിട്ടുകൊടുത്ത് ബ്ലെസ്‌ലി; ജയിക്കാൻ വേണ്ടി ഏത് അറ്റംവരെ പോകാനും ദിൽഷ തയ്യാർ; ദില്‍ഷ ടിക്കറ്റ് ടു ഫിനാലെ വിന്നര്‍ ആയത് ഇങ്ങനെ ; വിമർശങ്ങളുമായി പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ഘട്ടത്തിലാണ് . ഇനിയുള്ള എട്ട് പേരില്‍ നിന്ന് ഫൈനല്‍ ഫൈവിലേക്ക് ആരാകും പോവുക എന്നാണ് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നത് . ഏതൊക്കെ മത്സരാര്‍ത്ഥികള്‍ ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ബിഗ് ബോസ് ഈയാഴ്ച മത്സരാര്‍ത്ഥികള്‍ക്കു മുന്നില്‍ അവതരിപ്പിച്ച ടിക്കറ്റ് ടു ഫിനാലെ എന്ന പുതിയ ടാസ്‌ക്ക് മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ഫൈനല്‍ ഫൈവിലേക്കുള്ള എളുപ്പവഴി സാധ്യമാക്കിയിരിക്കുകയാണ്. ധന്യ ആദ്യം തന്നെ ഫൈനല്‍ ഫൈവില്‍ ഇടം പിടിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ പുതിയ ഗെയിമില്‍ ദില്‍ഷ വിജയിച്ചിരിക്കുകയാണ്. ബാക്കിയെല്ലാവരും തോറ്റ് മടങ്ങിയെങ്കിലും ദില്‍ഷയും ബ്ലെസ്‌ലിയും അവസാനം വരെ പിടിച്ച് നിന്നു. ദീര്‍ഘനേരം നില്‍ക്കാന്‍ ബ്ലെസ്ലിക്കും ദില്‍ഷയ്ക്കും സാധിച്ചു. പക്ഷെ, എന്തുകൊണ്ടോ ബ്ലെസ്‌ലിയുടെ കാല്‍ വഴുതി കുടം താഴെപ്പോവുകയായിരുന്നു. എന്നാല്‍, ദില്‍ഷയ്ക്ക് വേണ്ടി മനപ്പൂര്‍വ്വം വിട്ടുകൊടുത്താണോ ബ്ലെസ്‌ലി പരാജയം സമ്മതിച്ചതെന്ന സംശയം പ്രേക്ഷകര്‍ക്കുണ്ട്.
തുടർന്ന് ദിൽഷയെ പ്രേക്ഷകർ കുറ്റപ്പടുത്തുകയാണ്. ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ ദിൽഷാ തയ്യാറെന്നു മട്ടിലുള്ള കമെന്റുകൾ ബിഗ് ബോസ് ഷോ പേജുകളിൽ എത്തുന്നുണ്ട്. അതേസമയം, ദിൽഷയ്ക്ക് സപ്പോർട്ട് ആയി ഇന്നും റോബിൻ ആരാധകർ ഉണ്ട്.,
പലരും തങ്ങളുടെ സംശയം കമന്റായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അവരോടൊപ്പം നിന്ന റോണ്‍സണും ഈ സംശയം അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. അല്പസമയത്തിനുള്ളില്‍ വിജയികളെ പ്രഖ്യാപിച്ചുള്ള ബിഗ് ബോസിന്റെ പ്രഖ്യാപനവും വന്നു. വ്യത്യസ്തമായ 10 ടാസ്‌ക്കുകള്‍ അടങ്ങിയ ടിക്കറ്റ് ടു ഫിനാലെ എന്ന സുവര്‍ണ്ണാവസരത്തില്‍ ലക്ഷ്മിപ്രിയ 18 പോയിന്റുകളും റിയാസ് 29 പോയിന്റുകളും സൂരജ് 34 പോയിന്റുകളും വിനയ് 41 പോയിന്റുകളും ധന്യ 46 പോയിന്റുകളും റോണ്‍സണ്‍ 47 പോയിന്റുകളും ബ്ലെസ്ലി 51 പോയിന്റുമാണ് നേടിയത്.
ദില്‍ഷയായിരുന്നു വിന്നര്‍. 56 പോയിന്റ് നേടിയാണ് ദില്‍ഷ വിന്നറായത്. അങ്ങനെ ദില്‍ഷയും ടിക്കറ്റ് ടു ഫിനാലെയിലേക്ക് ഫൈനല്‍ ഫൈവിലേക്ക് എത്തിയിരിക്കുകയാണ്. മാര്‍ച്ച് 27ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4ല്‍ ഇനി എട്ട് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. ധന്യ മേരി വര്‍ഗ്ഗീസ്, റോണ്‍സണ്‍, വിനയ് മാധവ്, റിയാസ് സലീം, ദില്‍ഷ, ലക്ഷ്മിപ്രിയ, ബ്ലെസ്‌ലി, സൂരജ് എന്നിവരാണ് ഇനി ഹൗസില്‍ അവശേഷിക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...