Connect with us

നീ ആ “ടാസ്ക്” വിട്ടുകൊടുത്തത് എനിക്കിത്തിരി വേദനിച്ചു കേട്ടോ… എനിക്ക് മാത്രം ആയിരിക്കില്ല നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും; അശ്വതിയുടെ റിവ്യൂ വായിക്കാം

TV Shows

ബിഗ്ബോസ്സിൽ ടിക്കെറ്റ് റ്റു ഫിനാലെ എന്ന ടാസ്ക് നടന്നിരുന്നു. ആ ടാസ്ക്ക് ഇന്ന് കഴിഞ്ഞിരിക്കുകയാണ്. ദിൽഷയാണ് ടാസ്ക്ക് ജയിച്ചത്. ഇതിനെ കുറിച്ച് വിശദമായി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് നടി അശ്വതി.

ബിഗ്‌ബോസ് റിവ്യൂവിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ടിക്കറ്റ് റ്റു ഫിനാലെ ജയിച്ചതിന് അഭിനന്ദനങ്ങൾ ദിൽഷ.

ബ്ലെസ്സ്ലി… നീ ആ “ടാസ്ക്” വിട്ടുകൊടുത്തത് എനിക്കിത്തിരി വേദനിച്ചു കേട്ടോ. എനിക്ക് മാത്രം ആയിരിക്കില്ല നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും . പിന്നേ പ്രേക്ഷക എന്ന നിലയിൽ, ഈ ഗെയിമിൽ താൽപ്പര്യം ഇല്ലാതെ മുന്നോട്ട് പോവുകയാണെന്നു ഡ്രാമ കാണിക്കുന്നവർക്ക്‌ ആ ടിക്കറ്റ് പോയില്ലല്ലോ എന്ന വലിയൊരു സമാധാനം ഉണ്ട്. ആരാണെന്നു നിങ്ങൾ തന്നെ ഊഹിച്ചോളൂ.

More in TV Shows

Trending

Recent

To Top