മോഹന്‍ലാല്‍ ഭയങ്കര ഫ്ലെക്സിബിള്‍ ആണ്. മമ്മൂട്ടി അങ്ങനെ അല്ല. ചിലപ്പോഴൊക്കെ കൈയൊന്നും പൊങ്ങി വരില്ല. ഇവരുടെ രണ്ടുപേരുടെയും മിക്സാണ് സുരേഷ് ഗോപി; തുറന്ന് പറഞ്ഞ് ഭീമന് രഘു

വില്ലന്‍ വേഷങ്ങളിലൂടെയും മറ്റനവധി വേഷങ്ങളിലൂടെയും മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ഭീമന് രഘു. സ്ഥിരം വില്ലനായി എത്തി സിനിമകളില്‍ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സുരേഷ് ഗോപിയോടും എല്ലാം ഫൈറ്റ് ചെയ്തിട്ടുള്ള അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഫൈറ്റ് സീനുകളില്‍ ഈ മൂന്നു താരങ്ങള്‍ എങ്ങനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭീമന് രഘു.’ഫൈറ്റ് സീനുകളില്‍ മൂന്നു താരങ്ങളും വ്യത്യസ്തമായാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ഭയങ്കര ഫ്ലെക്സിബിള്‍ ആണ്. മമ്മൂട്ടി അങ്ങനെ അല്ല. ചിലപ്പോഴൊക്കെ കൈയൊന്നും പൊങ്ങി വരില്ല. ഇവരുടെ രണ്ടുപേരുടെയും മിക്സാണ് സുരേഷ് ഗോപി.
‘അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പര്‍ താരവും എന്നോട് പറഞ്ഞിട്ടില്ല. അതില്‍ എനിക്ക് വിഷമവും ഇല്ല. എന്തിനാ വിഷമിക്കുന്നെ? നമ്മള് ചെയ്യുന്നത് നമ്മുടെ ജനങ്ങള്‍ ഏറ്റെടുക്കുന്നു. അല്ലാതെ നമ്മുടെ കൂടെ അഭിനയിക്കുന്നവര്‍ പറഞ്ഞിട്ട് കാര്യമില്ല’ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഭീമന് രഘു പറഞ്ഞു.
ചാണയാണ് ഭീമന് രഘുവിന്റെ ഏറ്റവും പുതിയ ചിത്രം ഈ വര്‍ഷം നവംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വളരെ വൈകാരികമായ ഒരു കഥാപാത്രത്തെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഭീമന് രഘു അഭിമുഖത്തില്‍ വ്യക്തമാക്കി.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...