തുമ്പിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യം ; തുമ്പി എങ്ങനെ റോബിൻ ഹുഡ് ആയി ;സത്യങ്ങൾ അറിയുന്ന ശ്രേയ ചേച്ചി ഇനി തുമ്പിയ്ക്കൊപ്പം ; തുമ്പിയുടെ പ്ലാൻ സി ; തൂവൽസ്പർശം അപ്രതീക്ഷിത ട്വിസ്റ്റ്!

മലയാളികൾക്കിടയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ട്വിസ്റ്റുകൾ നിറച്ചുവച്ചാണ് രണ്ടു സഹോദരിമാരുടെ കഥ പറഞ്ഞ തൂവൽസ്പർശം കടന്നുവന്നത്. ആഴ്ച ആഴ്ച പുതിയ കഥയുമായിട്ടാണ് തോവൽസ്പർശം സീരിയൽ മുന്നേറുക. ഇരുപത് എപ്പിസോഡ് അടുപ്പിച്ചു കണ്ടാൽ മതി, ഒരു കഥ നമുക്ക് അതിൽ നിന്നും കിട്ടും.
ഒട്ടും വലിച്ചുനീട്ടാതെയും വെറുപ്പിക്കാതെയും ആണ് കഥ ഇതുവരെയും മുന്നോട്ട് പോയത്. അതേസമയം ചേച്ചിയും അനിയത്തിയും തമ്മിൽ പിണക്കത്തിലേക്ക് പോകുന്നോ എന്നൊരു സംശയം എല്ലാ പ്രേക്ഷകരെയും നിരാശപ്പെടുത്തിയിരുന്നു. എന്നാൽ ആ നിരാശയും മാറ്റിവെക്കാം.
ഇന്നത്തെ എപ്പിസോഡിൽ തുമ്പി ശ്രേയയോട് വഴക്കിടുന്നുണ്ട്. എന്നാൽ നാളെ ഉറപ്പായും ശ്രേയ തുമ്പിയെ കുറിച്ച് ഞെട്ടിക്കുന്ന പല സത്യങ്ങളും അറിയുകയാണ്.. കഥ പൂർണ്ണമായി കാണാം വീഡിയോയിലൂടെ !
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...