കിരണിനെയും കല്യാണിയേയും തേടി ആ സന്തോഷ വാർത്ത ; സരയു മനോഹർ കല്യാണം ഉടൻ നടക്കണം; കോടീശ്വരന് പകരം എത്തിയത് “കോഴീ”ശ്വരൻ ; മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് !

മലയാളികളുടെ ഇഷ്ട പരമ്പര മൗനരാഗം പുതിയ കഥാപാത്രം എത്തിയതോടെ ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. കിരണും കല്യാണിയും ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങിയതോടെ അവർക്കിടയിലെ പ്രണയം പഴയതിലും തീവ്രമായി എന്നും ആരാധകർ പറയുന്നുണ്ട്. എന്നാൽ ഇരുവരും ഇന്ന് നല്ല ദാരിദ്ര്യത്തിൽ ആണ്.
ഇപ്പോഴിതാ കഥയിൽ വന്ന പുതിയ കഥാപാത്രം, മനോഹർ സരയുവിനെയും രാഹുലിനെയും വേരോടെ പിഴുതെറിയും എന്നാണ് തോന്നുന്നത്. മനോഹറിന്റെ കയ്യിൽ നിന്നും രക്ഷപെടാൻ ഒരു വഴിയും ഇല്ലാത്തപോലെ ചുറ്റിപ്പിണഞ്ഞൂ കിടക്കുകയാണ് കഥ. ഇതിൽ സരയു ഉറപ്പായും മനോഹറിനെ വിവാഹം ചെയ്യും.
അശ്വിന്റെ കയ്യിൽ നിന്നും എങ്ങനെയെങ്കിലും കബോർഡിന്റെ താക്കോൽ കണ്ടുപിടിക്കാനായിട്ടാണ് ശ്യാം ശ്രമിക്കുന്നത്. പക്ഷെ ഇതിനിടയിൽ ശ്രുതിയും അശ്വിനും തമ്മിൽ വഴക്കുണ്ടായി. ശ്രുതിയെ...
പിങ്കി പറഞ്ഞതനുസരിച്ച് നന്ദ നന്ദുവിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തി. പക്ഷെ നന്ദയെ അവിടന്ന് ആട്ടിപ്പായിക്കാനായിട്ടാണ് ഗൗതം ശ്രമിച്ചത്. പിങ്കിയും ആവർത്തിച്ച് പറഞ്ഞു...
സൂര്യയുടെ മരണം അഭിയേയും ജാനകിയെയുമടക്കം എല്ലാവരെയും വല്ലാതെ തളർത്തി. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് സൂര്യ വിടവാങ്ങിയത്. എന്നാൽ സൂര്യയുടെ മരണത്തിൽ...