സച്ചിയ്ക്ക് ഇത് സർവ്വനാശം; തോക്കിൻ മുനയിൽ നിന്നും സച്ചിയ്ക്ക് ഓടിരക്ഷപ്പെടാൻ സാധിക്കുമോ?; ചാവാൻ ഒരുങ്ങി സച്ചി മുന്നോട്ട് ; പിന്നാലെ ആ ട്വിസ്റ്റ്; അമ്മയറിയാതെ പരമ്പര ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

മലയാളി കുടുംബ പ്രേക്ഷകർ കാണാൻ ഏറെ കാത്തിരിക്കുന്ന ഒന്നാണ് അമ്പാടിയുടെ തിരിച്ചു വരവ്. അമ്പാടിക്ക് ആരോഗ്യ പുരോഗതി ഉണ്ടായി എങ്കിലും ഹൈദ്രബാദ് പോയി ട്രെയിനിങ് കംപ്ലീറ്റ് ആക്കാൻ സാധിക്കുമോ എന്ന സംശയം എല്ലാവരിലും ഉണ്ട്.
നരസിംഹനും സച്ചിയും ഏതു വിധേനയും അമ്പാടിയുടെ മുന്നോട്ടുള്ള യാത്ര തടയാൻ ശ്രമിക്കും. അതുകൊണ്ട് പൂർവ്വാധികം ശക്തിയോടെ അമ്പാടി തിരിച്ചുവരാൻ കാത്തിരിക്കുകയാണ് മലയാളികൾ. അതിനു ഊർജം പകർന്നുകൊണ്ട് അലീനയും ഒപ്പമുണ്ട്. അലീനയ്ക്കും ഇപ്പോൾ ഒരു വാശി ആയി മാറിയിരിക്കുകയാണ് അമ്പാടിയുടെ ഐ പി എസ് .
എന്നാൽ, ഇന്ന് സച്ചി വീണ്ടും അമ്പാടിയുടെ അടുത്ത് എത്തുന്നുണ്ട്. അവിടെ ഇന്ന് ദ്രൗപതി അമ്മയും ഉണ്ട് . ദ്രൗപതി അമ്മയുടെ മുന്നിൽ പെടുന്ന സച്ചി ജീവനുവേണ്ടി ഓടുന്ന കാഴ്ച ഇന്നത്തെ എപ്പിസോഡിൽ കാണാം.. കൂടുതൽ കാണാം വിഡിയോയിലൂടെ…!
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...