‘എന്റെ നിരവധി മുസ്ലീം സുഹൃത്തുക്കള്‍ മദ്യപിക്കുകയും പുകവലിക്കുകയും പ്രീമാരിറ്റല്‍ സെക്സില്‍ ഏര്‍പ്പെടകയും ബുര്‍ഖ ധരിക്കാതിരിക്കുകയും മോശം വാക്കുകള്‍ പറയുകയും പോര്‍ക്ക് കഴിക്കുകയും ചെയ്യും’; നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി കങ്കണ റണാവത്ത്

ബിജെപി വക്താവായിരുന്ന നുപുര്‍ ശര്‍മ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഇതിന് പിന്നാലെ നിരവധി മുസ്ലീം രാജ്യങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. തുടര്‍ന്ന് നുപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡും ചെയ്തിരുന്നു. ഇപ്പോഴിതാ നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്.
‘എന്റെ നിരവധി മുസ്ലീം സുഹൃത്തുക്കള്‍ മദ്യപിക്കുകയും പുകവലിക്കുകയും പ്രീമാരിറ്റല്‍ സെക്സില്‍ ഏര്‍പ്പെടകയും ബുര്‍ഖ ധരിക്കാതിരിക്കുകയും മോശം വാക്കുകള്‍ പറയുകയും പോര്‍ക്ക് കഴിക്കുകയും ചെയ്യും. ജോലിയുടെ ഭാഗമായുള്ള സാഹചര്യങ്ങളെത്തുടര്‍ന്ന് എല്ലാ രീതികളും പിന്തുടരാനായെന്നു വരില്ല.
ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യം നല്കുന്ന സൗന്ദര്യമാണ്. അല്ലെങ്കില്‍ നുപുര്‍ മാത്രമല്ല എല്ലാവരും ക്രിമിനലുകളാകും.’ എന്നും കങ്കണ കുറിച്ചു. നുപുറിനെ ശിക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ പങ്കുവച്ചുകൊണ്ടാണ് കങ്കണയുടെ കുറിപ്പ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം പിന്തുണ അറിയിച്ചത്.
ഇതിനു മുന്‍പ് നുപുറിനെ പിന്തുണച്ചുകൊണ്ട് കങ്കണ കുറിപ്പ് പങ്കുവച്ചിരുന്നു. നുപുറിന് എതിരെ ഭീഷണി സന്ദേശം മുഴക്കാന്‍ ഇത് അഫ്ഗാനിസ്ഥാനല്ലെന്നും ജനാധിപത്യത്തിലൂടെ തെരഞ്ഞെടുത്ത സര്‍ക്കാരാണ് ഇവിടെയുള്ളത് എന്നാണ് കങ്കണ പറഞ്ഞത്.
ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പേരിലുളള പീഡന പരാതി വ്യാജമാണെന്നാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്. വ്യാജ പരാതിക്ക്...
മലയാള സിനിമയില്‍ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത ശ്രദ്ധിക്കപ്പെട്ട നടനാണ് അലന്‍സിയര്‍. ഇപ്പോഴിതാ സിനിമ ലോകത്ത് ഉയര്‍ന്ന് വന്ന മീടൂവിനെതിരെ അദ്ദേഹം...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ലൈഗറി’ന്റെ...