Connect with us

ശ്രീയേച്ചിയും തുമ്പിയും വീണ്ടും നേർക്കുനേർ ; തുറന്ന പോരിൽ നിങ്ങൾ ഇവരിൽ ആർക്കൊപ്പം?; സ്‌നേഹം കൊണ്ട് ജയിക്കുന്നത് ശ്രേയ ചേച്ചി ; ജന്മം തന്നവരെയും ജീവിതം തന്നവരെയും കൈവിടാതെ തുമ്പി; തൂവൽസ്പർശം അത്യുഗ്രൻ എപ്പിസോഡിലേക്ക്!

serial story review

സ്നേഹം എന്ന വജ്രായുധം കൊണ്ടുള്ള ഈ സഹോദരിമാരുടെ പോരാട്ടത്തിൽ കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകളുമായി പ്രിയപരമ്പര തൂവൽസ്പർശം. ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകരെ ഏറെ സങ്കടപ്പെടുത്തുന്നത് ആയിരുന്നു. തുമ്പിയും ശ്രേയ ചേച്ചിയും നേരിട്ട് വെല്ലുവിളിക്കുകയാണ്. ഇനി എന്താകും കഥയിൽ നടക്കുക എന്നതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല .

എന്നാൽ എല്ലാ പ്രേക്ഷകർക്കും ഒന്ന് ഉറപ്പിച്ചു പറയാനാകും ഈ ചേച്ചിയും അനിയത്തിയും ഒരിക്കലും വഴിപിരിയില്ല. രണ്ടാളും ബുദ്ധിയിലും ശക്തിയിലും ഒന്നിനൊന്ന് മെച്ചം ആണ്. അതുപോലെ സ്നേഹം കൊണ്ട് ശ്രേയ ചേച്ചി തുമ്പിയെ തോൽപ്പിക്കുകയാണ്.

ഇന്ന് സുബ്ബയ്യ ജയിലിൽ ആണെന്ന കാര്യത്തിൽ ചെറിയ ഒരു സൂചന തുമ്പിയ്ക്ക് കിട്ടി., അത് അന്വേഷിക്കാൻ തുമ്പി പുറപ്പെടുകയാണ് . നാളെ അതാണ് കഥയിലെ ഹൈലൈറ്റ്. പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ,……!

about thoovaslparsham

More in serial story review

Trending

Recent

To Top