സെറ്റില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ അവഗണന അനുഭവിക്കുന്ന പുരുഷന്മാരെ താന്‍ കണ്ടിട്ടുണ്ട്, എല്ലാവരും കറക്റ്റായിട്ട് ഒരു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. അതു കിട്ടാത്തതിന്റെ ഫ്രസ്ട്രേഷന്‍സ് എല്ലാവര്‍ക്കുമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സിനിമാരംഗത്തെ അവഗണനയില്‍ ആണ് പെണ് വ്യത്യാസം കാണേണ്ടതില്ലെന്ന് പറയുകയാണ് നടന്. സെറ്റില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ അവഗണന അനുഭവിക്കുന്ന പുരുഷന്മാരെ താന്‍ കണ്ടിട്ടുണ്ടെന്നും ആണ് പെണ് വ്യത്യാസം ലൈംഗികതയില്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ആണ് പെണ് വ്യത്യാസം ലൈംഗികതയില്‍ മാത്രമേയുള്ളൂ. അതാണ് നമ്മുടെ പ്രശ്നവും. അതിനെയാണ് ഇങ്ങനെയൊക്കെ വളച്ചുകെട്ടി പറയുന്നത്. ദൈവം തന്ന ദാനമെന്ന് പറഞ്ഞാണ് മക്കളുണ്ടാകുന്നതിനെ വിവരിക്കുന്നത്. നമുക്ക് അതിനേക്കുറിച്ച് ഒരു ധാരണയില്ല.
അതിന് വേണ്ടിയുള്ള ഒരു ഫൈറ്റാണ് ഇവിടെ നടക്കുന്നത്. ഇതിനെന്താ എന്നു പറഞ്ഞാല്‍ എല്ലാവരും കറക്റ്റായിട്ട് ഒരു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. അതു കിട്ടാത്തതിന്റെ ഫ്രസ്ട്രേഷന്‍സ് എല്ലാവര്‍ക്കുമുണ്ട്.
വികലമായ ചിന്തകളിലൂടെയാണ് ഇതൊക്കെ അറിയുന്നത്. സെക്സ് എഡ്യൂക്കേഷന്‍ കൃത്യമായി നടപ്പിലാക്കണം. സയന്‍സ്, സോഷ്യല്‍ എന്നൊക്കെപ്പോലെ ഇതും ഒരു വിഭാഗമാക്കണം’ എന്നും ഷൈന്‍ ടോം പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...