സച്ചിയേ കൊല്ലാൻ അമ്പാടി വേണ്ട; വൈദ്യശാലയിൽ നിന്നും അമ്പാടി വീട്ടിലേക്ക്; അലീനയുടെ പ്രണയവും സ്നേഹവും കൊണ്ട് അമ്പാടിയ്ക്ക് ഒരുക്കിയ പുത്തൻ പോർക്കളം; അമ്മയറിയാതെ അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക്!

മലയാളി സീരിയൽ ആരാധകർ ഏറെനാളായി കാണാൻ കാത്തിരിക്കുന്ന ഒന്നാണ് അമ്പാടിയുടെ തിരിച്ചുവരവ്. അമ്മയറിയാതെ പരമ്പരയിൽ നായികാ നായകന്മാർ ഒന്നിനൊന്ന് ശക്തരാണ്, എന്നിട്ടും കഥ ലാഗ് ആയി പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്.
എന്നാൽ പുത്തൻ ജനറൽ പ്രൊമോ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. അമ്പാടിയെ ഇനി പഴയ പോലെ തിരിച്ചു കിട്ടില്ല എന്ന് പറയുമ്പോഴും അലീന അതിൽ വിശ്വസിക്കാതെ അമ്പാടിയ്ക്ക് ഊർജം പകർന്നു മുന്നോട്ട് പോകുകയാണ്. ആ വിശ്വാസത്തിന്റെ ബലത്തിൽ നരസിംഹനോട് അലീന ഒരു വെല്ലുവിളിയും നടത്തി.
അയാൾ പറയുന്ന സമയത്തിന് ഉള്ളിൽ തന്നെ അമ്പാടിയെ ട്രെയിനിങ് ക്യാമ്പിൽ എത്തിക്കാം എന്നാണ് അലീന പറയുന്നത്. അത് എങ്ങനെ ആകും എന്നുള്ളത് എപ്പിസോഡിലൂടെ കാണാം..കഥ പൂർണ്ണമായി കാണാം വീഡിയോയിലൂടെ ….
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...