Connect with us

‘വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്.. സംഗീത ലക്ഷ്മണയുടെ കുറിപ്പ് വൈറൽ

Malayalam

‘വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്.. സംഗീത ലക്ഷ്മണയുടെ കുറിപ്പ് വൈറൽ

‘വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്.. സംഗീത ലക്ഷ്മണയുടെ കുറിപ്പ് വൈറൽ

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. സംഗീത ലോകത്ത് നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ള താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചിരിക്കുകയാണ്. ഇവരെ ആശംസകള്‍ നേര്‍ന്നും വിമര്‍ശിച്ചും പലരും രംഗത്ത് വരുകയാണ്. ഇപ്പോള്‍ തന്നെ ഇരുവര്‍ക്കുമെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നടന്നുവരുകയാണ്. എന്നാല്‍ ഇതിന് ഗോപീസുന്ദറും അമൃത സുരേഷും മറുപടി നല്‍കിയത് വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു.

മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെ വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്ത ആളുകള്‍ക്ക് ഞങ്ങള്‍ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഇരുവരും അന്ന് പറഞ്ഞത്. ഇപ്പോള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ പ്രതികരണം ഉന്നയിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇടിയപ്പോം മുട്ടക്കറീം.

ഭർത്താവ് മരിച്ചതിന്റെ വിടവ് ഉണ്ടാക്കിയ സൗഭാഗ്യമായി ലഭിച്ച നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച ഉമ അവളുടെ ഭർത്താവിന് വേണ്ടി ഭക്ഷണം മാറ്റിവെക്കുന്നത് അവളുടെ സ്വകാര്യതയാണത്രേ. അത് ചെയ്യുമ്പോൾ മാധ്യമക്കാരനെ പിടിച്ച് അടുത്തിരുത്തിയതും അവന്റെ ക്യാമറയുടെ മുന്നിലിരുന്ന് കൊണ്ട് അവൾ അത് ചെയ്തതും അവളുടെ അതിസാമർത്ഥ്യം! സ്വകാര്യതയും മാധ്യമക്കാരും തമ്മിൽ അങ്ങോട്ട് sync ആവുന്നില്ല. അതാണ് പ്രശ്നമായത്.

ഗായിക അമൃതാ സുരേഷിന്റെ പുട്ടും മുട്ടക്കറിയും കണ്ടില്ലേ? കെട്ടിയോളും കുട്ടികളുമുള്ള ഗോപി സുന്ദറിനോടൊപ്പമിരുന്ന് പൊതുജനത്തെ വെല്ലുവിളിക്കുന്നത്? അവരുടെ ജീവിതം അവരുടെ സ്വകാര്യതയാണ് പോലും !
ഗോപിസുന്ദറിന്റെ ഭാര്യ പ്രിയയ്ക്കും അവരുടെ 2 ആൺമക്കൾക്കും ഗോപി സുന്ദറിനെ കുറിച്ചില്ലാത്ത വ്യാകുലത എനിക്ക് വേണ്ടതില്ല.


എന്നാൽ എനിക്ക് അറിയാൻ താൽപര്യമുള്ള ചില കാര്യങ്ങളുണ്ട്.

https://youtu.be/oZoX9Qhqyd8
ബാലയിൽ ജനിച്ച കുഞ്ഞിനെ നടുവിൽ നിർത്തി ‘ചെറിയ അവിഹിതകുടുംബം സന്തുഷ്ട അവിഹിതകുടുംബം’ ഗൂരുവായൂർ അമ്പലത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം വലിയ വൈറലാണ് ഇപ്പോൾ. 🤮 അമൃതയുടെ മുൻഭർത്താവ് നടൻ ബാലയും നിർമ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ഭാര്യയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണ ഓഡിയോ ക്ലിപ്പ് ഒരിക്കൽ കേട്ടത് ഓർമ്മിക്കുന്നു. പിന്നെ അമൃത-ബാല വിവാഹത്തിലുണ്ടായ മകളെ കാണാൻ സമ്മതിക്കുന്നില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് ബാലയുടെ ലൈവ് അവളുടെ മറുപടി ലൈവ്…. ലൈവോട് ലൈവായിരുന്നു കുഞ്ഞിനെയൊന്ന് കാണാനും കാണിക്കാനും രണ്ടും കൂടി. ഇതൊക്കെ ഇവര് തന്നെ നമ്മളെ കാണിച്ചും കേൾപ്പിച്ചും ചിലതൊക്കെ മനസ്സിലാക്കിച്ചു തന്നതിൽ നിന്നാണ് എന്റെ സംശയങ്ങൾക്ക് ആധാരം.


ഒന്നാമത്; ഗോപി സുന്ദറിന്റെ വെപ്പാട്ടിയായി ജീവിക്കുന്നതിൽ എന്തെങ്കിലും പറയാനുണ്ടോ അമ്യതയുടെ അപ്പനും അമ്മയ്ക്കും അതോ അവര് മകളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുവാണോ?

രണ്ടാമത്; മുൻ ഭാര്യ ഇനി എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് ബാലയല്ല. എന്നാൽ കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടിയായി മുൻ ഭാര്യ ജീവിക്കുമ്പോൾ സ്ത്രീലമ്പടനായ അവനോടൊപ്പം തന്നോളം പോന്ന മകൾ മുട്ടിയുരുമി നിൽക്കുന്ന ഫോട്ടം കണ്ടിട്ട് ബാലയുടെ വികാരമെന്താണ്, ചിന്ത എന്താണ്? വളർന്നു വരുന്ന മകൾ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ വെപ്പാട്ടി ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളർന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്.

ഇനി ഫോട്ടോയിൽ കാണുന്ന ഇടിയപ്പോം മുട്ടക്കറിയെയും കുറിച്ച് പറയാം.

ഇന്ന് രാവിലെ ഞാൻ ഉണ്ടാക്കിയതാണ്. ഇത് ഇഷ്ടമുള്ള ഒരു കാമുകനുണ്ടായിരുന്നു എനിക്ക്. ഞങ്ങള് പിന്നെ അടിച്ച് പിരിഞ്ഞ്. ഞങ്ങളൊരുമിച്ച് പ്രണയവും കാമാസ്ക്തിയും പങ്കിട്ട നാളുകളുടെ പാവനസ്മരണയ്ക്ക് ഇടിയപ്പോം മുട്ടക്കറീം ഉണ്ടാക്കുന്ന ദിവസങ്ങളിൽ ഞാനിങ്ങനെ അവന് വേണ്ടി മാറ്റി വെക്കും. ഉണ്ടാക്കുന്നതിൽ ബാക്കിയുള്ളതൊക്കെ ഞാൻ തന്നെ തിന്നു തീർക്കും. അത് തിന്നു തീർന്ന് കഴിയുമ്പോ ഇതും ഞാൻ തന്നെ തിന്നും. എന്റെ ജീവിതം ഞാൻ എങ്ങനെ ജീവിക്കണം ഞാൻ ഉണ്ടാക്കുന്ന ഇടിയപ്പോം മുട്ടക്കറിയും എന്ത് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കണ്ട. ഇതെന്റെ സ്വകാര്യതയാണ്. നിങ്ങൾ എന്റെ സ്വകാര്യതയെ മാനിക്കണം. പ്ലീസ്.

More in Malayalam

Trending