Malayalam
പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും…
പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും…

വൈറ്റില പാലത്തിലൂടെ കണ്ടെയ്നർ ലോറികൾ പോയാൽ മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാളത്തില് തട്ടുമെന്നും വാഹനങ്ങൾ കൊണ്ടുവരുന്ന കണ്ടെയ്നറുകൾക്ക് കുനിഞ്ഞ് പോകേണ്ടി വരുമെന്നും പ്രചരിപ്പിച്ച ബെന്നി ജോസഫ് ജനപക്ഷത്തെ വിമർശിച്ച് ഹരീഷ് പേരടി.
പ്രശനവശാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു വണ്ടിയുടെ പണി ഇന്ന് എവിടെയോ തുടങ്ങിയിരിക്കുന്നു..അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ആ വണ്ടി കേരളത്തിൽ പ്രത്യേകിച്ചും എറണാകുളത്തെ വൈറ്റിലയിൽ എത്താനുള്ള സാധ്യത തെളിഞ്ഞ് കാണുന്നു…ശത്രു സംഹാരത്തിനായി പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും…എന്നും പാലത്തിന്റെ അടിയിൽ നിന്ന് പച്ചക്ക് മന്ത്രങ്ങൾ ഉരുവിട്ടാൽ കൂടുതൽ ഗുണമുണ്ടാവും…
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...