മലയാളികളുടെ പ്രിയപ്പെട്ട പരമ്പര ഇപ്പോൾ അതിനിർണ്ണായകമായ കഥയിലേക്കാണ് കടക്കുന്നത്. ഇന്നും പുതിയ കഥയ്ക്ക് തുടക്കം ആയിരിക്കുകയാണ്. കിരണിന് കൊട്ടേഷൻ നഷ്ടപ്പെട്ടതിന്റെ സന്തോഷത്തിൽ ആണ് ഇന്നലെ വരെ രാഹുലും സരയുവും. എന്നാൽ കിരണിന്റെ സുഹൃത്ത് വഴി കിരണിന് ഒരു പുതിയ വർക്ക് കിട്ടി.
അതേസമയം, ഇതറിഞ്ഞ രാഹുൽ എങ്ങനെയും ആ കൊട്ടേഷനിൽ കിരൺ പരിചയപ്പെടണം എന്നാഗ്രഹിച്ചു. അതിനു വേണ്ടി രാഹുൽ ഇന്ന് വീണ്ടും ഒരു ചതി നടത്തുന്നുണ്ട്. പക്ഷെ ആ ചതിയിൽ കല്യാണി കാരണം കിരൺ വിജയിക്കാൻ പോകുകയാണ്.
അതുപോലെ ഇന്ന് കാദംബരിയും രതീഷും കിരണിന്റെയും കല്യാണിയുടെയും വിശേഷങ്ങൾ പ്രകാശനെ അറിയിക്കുന്നുണ്ട്. എന്നാൽ ശരിക്കും കിരണും കല്യാണിയും പ്രണയിച്ചു ജീവിക്കുകയാണ് എന്നൊക്കെ കാദംബരിയ്ക്ക് മനസിലാകും. എന്നാലും അവർ പ്രകാശനെ സന്തോഷിപ്പിക്കാൻ അതൊന്നും പറയില്ല…
ഇന്ന് മറ്റൊരു സംഭവം കൂടി നടക്കുന്നുണ്ട്. സി എസ് പ്രകാശനെ ഭീഷണിപ്പെടുത്തുന്നുണ്ട്.. കൂടുതൽ അറിയാം വീഡിയോയിലൂടെ…!
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....