പുതിയ ഇരയിൽ കണ്ണുവെച്ച് ജിതേന്ദ്രൻ; ചെകുത്താനെ തേടിയിറങ്ങിയ കാളിയനെ കണ്ട് ഞെട്ടി ജിതേന്ദ്രൻ; ആ സൂചന ശരിക്കും അമ്പാടിയിലായിരുന്നു; എന്നാൽ സംഭവിക്കാൻ പോകുന്നത്; അമ്മയറിയാതെയിലെ കഥയിൽ വലിയ മാറ്റം !

മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ച അമ്മയറിയാതെ പരമ്പര വീണ്ടും അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇന്നത്തെ എപ്പിസോഡ് ജിതേന്ദ്രനെ ആണ് പ്രധാനമായും കാണിക്കുന്നത്. അതിൽ കാളീയൻ ജിതേന്ദ്രനെ തേടിയിറങ്ങിയിട്ടുണ്ട്. പക്ഷെ അവർ തമ്മിൽ കണ്ടുമുട്ടുന്നതിനു സമയമായിട്ടില്ല.
എന്നാൽ ഇന്നത്തെ എപ്പിസോഡ് ജിതേന്ദ്രന്റെ സന്തോഷത്തോടെയുള്ള രംഗങ്ങൾ ആണ് കാണിക്കുന്നത്. പഴയ കൊച്ചി രാജാവ് എന്നും പറഞ്ഞ് കാട്ടിലെ രാജാവായി വാഴുകയാണ് ജിതേന്ദ്രൻ ഇപ്പോൾ. കതിരിനു ശേഷം വീണ്ടും ജിതേന്ദ്രൻ മറ്റൊരു പെൺകുട്ടിയിൽ കണ്ണ് വെച്ചിരിക്കുകയാണ്.
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ജാനകി. ജാനകിയ്ക്ക് താങ്ങായി അമലും ഇപ്പോഴുണ്ട്. പക്ഷെ നിരഞ്ജന അയച്ച വക്കീൽ നോട്ടീസ് തമ്പിയുടെ കയ്യിൽ കിട്ടിയപ്പോൾ തന്നെ,...