കൂടെവിടെയിൽ പുത്തൻ കഥ; റാണിയമ്മയുടെ ജീവിതം മാറ്റിമറിക്കാൻ ആ പ്രവചനം; പിന്നാലെ ഓടി ഋഷി; സൂര്യയുടെ ഭൂതകാലം ഉടൻ അറിയാം; കൂടെവിടെ പ്രണയ കഥയ്ക്ക് ഇടയിൽ സസ്പെൻസ്!
കൂടെവിടെയിൽ പുത്തൻ കഥ; റാണിയമ്മയുടെ ജീവിതം മാറ്റിമറിക്കാൻ ആ പ്രവചനം; പിന്നാലെ ഓടി ഋഷി; സൂര്യയുടെ ഭൂതകാലം ഉടൻ അറിയാം; കൂടെവിടെ പ്രണയ കഥയ്ക്ക് ഇടയിൽ സസ്പെൻസ്!
കൂടെവിടെയിൽ പുത്തൻ കഥ; റാണിയമ്മയുടെ ജീവിതം മാറ്റിമറിക്കാൻ ആ പ്രവചനം; പിന്നാലെ ഓടി ഋഷി; സൂര്യയുടെ ഭൂതകാലം ഉടൻ അറിയാം; കൂടെവിടെ പ്രണയ കഥയ്ക്ക് ഇടയിൽ സസ്പെൻസ്!
മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് ലവ് സ്റ്റോറി സസ്പെൻസ് നിറച്ചുകൊണ്ടാണ് മുന്നേറുന്നത്. കഥ എവിടേക്ക് പോകുന്നു എന്നതിനെ കുറിച്ച് ഇന്നും ഒരു സൂചനയും ഇല്ലായിരുന്നു. എന്നാൽ പുതിയ കഥാപാത്രം സീരിയലിൽ കോമഡിയ്ക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് മനസിലാക്കാം..
പക്ഷെ കുഞ്ഞിരാമൻ ഉള്ളപ്പോൾ കൂടെവിടെയിൽ മറ്റൊരു ഹാസ്യ കഥാപാത്രത്തിന്റെ ആവശ്യം ഇല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്,. നിലവാരമില്ലാത്ത തമാശകൾ ആണെങ്കിൽ കൂടെവിടെയുടെ നിലവാരം കുറയാനും സാധ്യത ഉണ്ട്.
അതേസമയം , ഇന്നലെ സനയോട് സൂര്യ പറഞ്ഞ വാക്കുകളാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായത്. വളരെ കാല്പനികത നിറഞ്ഞ വാക്കുകൾ…
“ഉറക്കം ഉണരുമ്പോൾ ആദ്യം ഫോൺ എടുത്തു നോക്കുന്നത് ഋഷി സാറിന്റെ ആ ഗുഡ് മോർണിംഗ് മെസേജിൽ ആയിരിക്കും . അതുപോലെ തന്നെ എത്ര നേരം ഫോണിൽ സംസാരിച്ചാലും കൂട്ടിലേക്ക് അവസാനം പറന്നു കയറുന്ന കിളിയെ പോലെ ഒരു ഗുഡ് നൈറ്റ് മെസേജെ എന്റെ ഇന്ബോക്സിലേക്ക് പറന്നിറങ്ങിയാലേ .. എനിക്ക് മനഃസമാധാനമായിട്ട് കിടന്നുറങ്ങാൻ പറ്റു ,, അങ്ങനെ എന്റെ ഓരോ ദിവസവും ഋഷി സാറുമായിട്ട് കണക്ടഡ് ആണ് സന.. നമ്മുടെ രണ്ടോ മൂന്നോ വാക്കുകളിലുള്ള മെസ്സേജിനൊക്കെ നമ്മുടെ ജീവിതത്തിൽ ഇത്രയും സ്ഥാനമുണ്ടെന്ന് ഇപ്പോൾ ആണ് മനസിലാകുന്നത് .. ആള് എന്റടുത്ത് എവിടെയോ ഉണ്ടന്നുള്ള ഫീൽ ആണ് എനിക്ക് തരുന്നത് അറിയുവോ…”
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...