സാന്ത്വനം വീട് പൂട്ടി താക്കോലും കൊണ്ട് എല്ലാവരും പോയി; സംഭവങ്ങൾ അറിഞ്ഞ് ഓടിപ്പാഞ്ഞെത്താൻ അഞ്ജലിയും ശിവേട്ടനും; ശിവേട്ടാ… ചാടിക്കളയല്ലേ…; അടിമാലി ട്രിപ്പ് ആസ്വദിച്ച് സാന്ത്വനം പ്രേക്ഷകർ !
സാന്ത്വനം വീട് പൂട്ടി താക്കോലും കൊണ്ട് എല്ലാവരും പോയി; സംഭവങ്ങൾ അറിഞ്ഞ് ഓടിപ്പാഞ്ഞെത്താൻ അഞ്ജലിയും ശിവേട്ടനും; ശിവേട്ടാ… ചാടിക്കളയല്ലേ…; അടിമാലി ട്രിപ്പ് ആസ്വദിച്ച് സാന്ത്വനം പ്രേക്ഷകർ !
സാന്ത്വനം വീട് പൂട്ടി താക്കോലും കൊണ്ട് എല്ലാവരും പോയി; സംഭവങ്ങൾ അറിഞ്ഞ് ഓടിപ്പാഞ്ഞെത്താൻ അഞ്ജലിയും ശിവേട്ടനും; ശിവേട്ടാ… ചാടിക്കളയല്ലേ…; അടിമാലി ട്രിപ്പ് ആസ്വദിച്ച് സാന്ത്വനം പ്രേക്ഷകർ !
അപ്പുവിന്റെ കുഞ്ഞ് പോയിപ്പോയതിന് ശേഷം സാന്ത്വനം തറവാട് വളരെ അധികം വിഷമം നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്ന് പോയിരുന്നത്. അതിന് ശേഷമുള്ള ദേവിയുടെ സങ്കടവും, ബാലനും ദേവിയും വീട് വിട്ട് ഇറങ്ങാന്‍ പോയതും എല്ലാം ഒരുപാട് വലിച്ചുനീട്ടലായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടിരുന്നു. പതിവ് സീരിയലുകള്‍ പോലെ ആകുന്നുണ്ടോ സാന്ത്വനവും എന്ന് കരുതി പലരും കാണുന്നതും നിര്‍ത്തി. എന്നാല്‍ ശിവാഞ്ജലിമാരുടെ റൊമാന്‍സ് വീണ്ടും തുടങ്ങിയതോടെ പ്രേക്ഷകര്‍ തിരിച്ചെത്തി. പുതിയ പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ അതിന്റെ തെളിവാണ്.
അപ്പുവിന്റെ കുഞ്ഞ് പോയിപ്പോയതിന് ശേഷം കുടുംബത്തില്‍ എന്തോ പ്രശ്നം ഉണ്ട് എന്ന് കരുതി, പ്രശ്നക്കാരനെ വിളിച്ച് കബടി നിരത്തിയപ്പോള്‍ തറവാട്ട് വീട്ടില്‍ പോയി ചെയ്യേണ്ട ചില കാര്യങ്ങള്‍ ചെയ്യണം എന്ന് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അമ്മയടക്കം എല്ലാവരും അങ്ങോട്ട് പുറപ്പെട്ടു. ശിവനും അഞ്ജുവും കൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച് അടിമാലിയ്ക്കും പുറപ്പെടും വരെയാണ് ഇന്നലത്തെ എപ്പിസോഡ്
പുതിയ പ്രമോ വീഡിയോ പ്രകാരം ശിവനും അഞ്ജുവും അടിമാലി ട്രിപ്പ് വളരെ അധികം ആസ്വദിയ്ക്കുകയാണ്. അടുത്തും അറിഞ്ഞും സ്നേഹിച്ചും ഇരുവരും യാത്ര ആസ്വദിയ്ക്കുന്നത് വീഡിയോയില്‍ കാണാം. അതേ സമയം തറവാട്ടില്‍ ചെന്ന് കയറിയ ബാലനും കുടുംബത്തിനും പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നതായും പ്രമോയില്‍ കാണിക്കുന്നു.
തറവാട്ടില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളെക്കാള്‍ സ്വാന്ത്വനം സീരിയല്‍ പ്രേമികളെ അലട്ടുന്നത്. , ഈ പ്രശ്നം അറിഞ്ഞ് അടിമാലി യാത്ര പാതി വഴിയില്‍ ആക്കി ശിവന് അഞ്ജുവിനെയും കൂട്ടി മടങ്ങുമോ എന്നാണ്. മിക്കവാറും ദേവിയും ലക്ഷ്മിയും കരഞ്ഞ് കൊണ്ട് ശിവനെ വിളിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ സകല പ്രതീക്ഷകളും പോകും. അങ്ങനെ ഒന്നും ചാടിവരല്ലേ ശിവേട്ടാ എന്നാണ് പ്രേക്ഷകർ പറയുന്നത്.
ശിവനും അഞ്ജുവും ഒന്നിച്ചുള്ള സീന്‍ കാണാൻ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു പ്രേക്ഷകര്‍. നാളുകള്‍ക്ക് ശേഷം ഇന്നലെ മുതലാണ് സാന്ത്വനം കണ്ട് തുടങ്ങിയത് എന്ന് പറയുന്നവരും ഉണ്ട്. ശിവനും അഞ്ജലിയും കാറില്‍ പോകുന്ന രംഗം കണ്ട് ചിരിയടക്കാന്‍ കഴിയുന്നില്ല, ഇത്രയും റൊമാന്‍സ് പ്രതീക്ഷിച്ചില്ല എന്നുള്ള കമെന്റുകളാണ് സാന്ത്വനം പ്രേക്ഷകർക്ക് പറയാനുള്ളത്.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...