ആളുകള്‍ നിങ്ങളെ ചെരുപ്പ് എറിയുമ്പോള്‍ ഒരു ചെരുപ്പ് കട തുടങ്ങു.. എന്നിട്ട് അത് അവര്‍ക്ക് തന്നെ 500 രൂപയ്ക്ക് വില്‍ക്കൂ… പേർളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും.
അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് പേളി. ഇപ്പോഴിതാ പേളിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.ഒരു ചെരുപ്പ് കടയ്ക്ക് മുന്നില്‍ കൂളായി നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് എന്നാല്‍ ചിത്രത്തേക്കാള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച അതിന്റെ അടിക്കുറിപ്പാണ്.
ചെരുപ്പ് കടയില്‍ നിന്നുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.’ആളുകള്‍ നിങ്ങളെ ചെരുപ്പ് എറിയുമ്പോള്‍ ഒരു ചെരുപ്പ് കട തുടങ്ങു. എന്നിട്ട് അത് അവര്‍ക്ക് തന്നെ 500 രൂപയ്ക്ക് വില്ക്കു.’- പേളി മാണി കുറിച്ചു.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...