Malayalam
ബിജെപിയുടെ പുതിയ നാഷണല്‍ വൈസ് പ്രസിഡന്റ്; അബ്ദുള്ള കുട്ടിക്ക് ആശംസകളുമായി നടന് കൃഷ്ണകുമാർ
ബിജെപിയുടെ പുതിയ നാഷണല്‍ വൈസ് പ്രസിഡന്റ്; അബ്ദുള്ള കുട്ടിക്ക് ആശംസകളുമായി നടന് കൃഷ്ണകുമാർ
Published on

സോഷ്യല്‍ മീഡിയയില്‍ഏറെ സജീവമായി ഇടപെടുന്ന കുടുംബമാണ് നടന് കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ഇപ്പോള്‍ ബിജെപിയുടെ പുതിയ നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രി അബ്ദുള്ള കുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പാണ് താരം എഴുതിയിരിയ്ക്കുന്നത്.
കുറിപ്പ് വായിക്കാം…..
ബിജെപിയുടെ പുതിയ നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രി അബ്ദുള്ള കുട്ടിയെ ഇന്ന് തിരുവനന്തപുരത്തു വെച്ച് കണ്ട് അനുമോദിച്ചു.
ശ്രി അബ്ദുള്ളകുട്ടിക്ക് എന്റെയും എന്റെ കുടുംബത്തിന്‍െറയും ആശംസകള്‍..
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...