രൂപയും സി എസും ഇനി നേർക്കുനേർ; രാഹുലിന്റെ ചതികൾ അറിയാതെ ഭർത്താവിനെ വെറുക്കുന്ന രൂപ; വിവാഹത്തിന് പിന്നിലെ സത്യം പുറത്ത്; കിരൺ പടിയിറങ്ങി; മൗനരാഗം നൊമ്പരപ്പെടുത്തുന്ന എപ്പിസോഡ്!
രൂപയും സി എസും ഇനി നേർക്കുനേർ; രാഹുലിന്റെ ചതികൾ അറിയാതെ ഭർത്താവിനെ വെറുക്കുന്ന രൂപ; വിവാഹത്തിന് പിന്നിലെ സത്യം പുറത്ത്; കിരൺ പടിയിറങ്ങി; മൗനരാഗം നൊമ്പരപ്പെടുത്തുന്ന എപ്പിസോഡ്!
രൂപയും സി എസും ഇനി നേർക്കുനേർ; രാഹുലിന്റെ ചതികൾ അറിയാതെ ഭർത്താവിനെ വെറുക്കുന്ന രൂപ; വിവാഹത്തിന് പിന്നിലെ സത്യം പുറത്ത്; കിരൺ പടിയിറങ്ങി; മൗനരാഗം നൊമ്പരപ്പെടുത്തുന്ന എപ്പിസോഡ്!
അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തെ മൗനരാഗം. രാഹുൽ കഴിവിന്റെ പരമാവധി കിരണിനെ തോൽപ്പിച്ചു കളഞ്ഞു. ഇതുവരെ പോയ പോലെ അല്ല, മൗനരാഗം കംപ്ലീറ്റ് മാറിപ്പോയി.
ഏതായാലും അധികം വലിച്ചു നീട്ടലില്ലാതെ ആ ഒരു രംഗം എത്തിപ്പോയി. രാഹുൽ ആ വിവാഹത്തിന്റെ പിന്നിലെ കള്ളത്തരം രൂപയെ അറിയിക്കുകയാണ്. അത് മാത്രമല്ല, മറ്റുചില സത്യങ്ങളും രാഹുൽ അറിഞ്ഞിട്ടുണ്ടായിരുന്നു.
അങ്ങനെ കിരണും കല്യാണിയും സ്വിറ്സ്സെർലന്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിൽ തന്നെ രാഹുൽ ആ സത്യമാണ് രൂപയോട് പറയുന്നുണ്ട്. പിന്നെ സംഭവിക്കുന്നത് നമ്മൾ ജനറൽ പ്രൊമോയിൽ കണ്ടതാണല്ലോ.. രണ്ടാളെയും ആ വീട്ടിൽ നിന്നും ഇറക്കി വിടുകയാണ്. ഇവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല. രാഹുൽ പ്രകാശനുമായി ചേർന്ന് മറ്റെന്തോ ഒരു പണികൂടി ഒപ്പിച്ചിട്ടുണ്ട്. അതും കൂടി ആയാൽ പിന്നെ കിരണിനെയും കല്യാണിയേയും മൊത്തത്തിൽ തകർക്കാം എന്നാണ് ഇവർ കരുതുന്നത്.
പക്ഷെ ഇനി വരാൻ പോകുന്നത് നിരാശപ്പെടുത്തുന്ന എപ്പിസോഡുകൾ ആയിരിക്കില്ല. കാരണം സി എസ് ആരെന്നും എന്തെന്നും ഇനി രൂപ അറിയും. ഇനിയങ്ങോട്ട് കിരണും കല്യാണിയും അച്ഛനൊപ്പം നിൽക്കുമോ അതോ അമ്മാമയ്ക്കൊപ്പം നിൽക്കുമോ എന്നാണ് കണ്ടറിയേണ്ടത്.. അങ്ങനെ രൂപയും സി എസും ഇനി പരസ്പരം കാണാൻ പോകുകയാണ്.
എന്നാൽ ഇതിനിടയിൽ ഹണിമൂണിന്റെ കാര്യം ആണ് എല്ലാ പ്രേക്ഷകരുടെയും നിരാശ. എന്നാൽ അവിടെയും നിരാശപ്പെടേണ്ടതില്ല. ശരിക്കും ഇവിടെ രൂപ ഇതെല്ലം എന്നെങ്കിലും അറിയും എന്ന് കിരണും സി എസും പ്രതീക്ഷിക്കുന്നുണ്ട്. അത് അറിഞ്ഞിട്ട് തന്നെയാണ്, ഇനി നിങ്ങൾ എന്നെ വിട്ടുപോകരുത് എന്ന് സി എസ് കിരണിനോട് ഒരു പ്രാവശ്യം പറഞ്ഞതും. സൊ ഇതൊക്കെ ഇവിടെ നടന്നാലും, കിരണും കല്യാണിയും ഹണിമൂൺ പോകും. എന്നാൽ അതിനി ഉടൻ കാണില്ല. അതുമാത്രമല്ല അവർ പോകുന്നത് എവിടെക്ക് ആണെന്നും ഉറപ്പ് പറയാനാകില്ല.
ഏതായാലും അമ്മയും മകനും തമ്മിൽ അകലുന്ന സീൻ അധികം നീട്ടികൊണ്ട് പോകരുത്. എത്രയും പെട്ടന്ന് സി എസും രൂപയും തമ്മിലുള്ള പിണക്കം മാറട്ടെ .
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...