നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതെല്ലാം ഒന്നൊന്നര ട്വിസ്റ്റുകൾ ആണ് … ദിലീപിനെ ദേ അറസ്റ്റ് ചെയ്തു , ഇപ്പോൾ ചെയ്യും, നാളെ ചെയ്തേയ്ക്കും എന്ന രീതിയിലുള്ള വാർത്തകൾ വരുന്നതിനിടയിലാണ് മാടമ്പള്ളിയിലെ മനോരോഗി ദിലീപ് അല്ല കാവ്യാ ആണ് എന്ന രീതിയിലുള്ള വാർത്തകൾ വരുന്നത്.
എന്നാൽ ഇപ്പോൾ കാവ്യയെ ചോദ്യം ചെയ്യാനുള്ള കാര്യത്തില്‍ തീരുമാനമായിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ക്രൈംബ്രാഞ്ച് പറയുന്നിടത്ത് പറയുന്ന സമയത്ത് ചോദ്യം ചെയ്യാന്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതോടൊപ്പം കാവ്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ..എവിടെ ..കാവ്യയോടാ കളി ! കോടതിയിലേയ്ക്കൊന്നും വരാൻ പറ്റില്ല ,പത്മസരോവരത്തില്‍ മാത്രമേ ചോദ്യം ചെയ്യല്‍ നടക്കൂവെന്ന് അറിയിച്ചതോടെ ചോദ്യം ചെയ്യൽ നീണ്ടുപോയി
മൊഴി എടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞെന്നും ക്രൈം ബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നുമാണ് പുറത്തുവരുന്ന സൂചനകൾ
കാവ്യയെ ചോദ്യം ചെയ്യാനുള്ള കാര്യത്തില്‍ തീരുമാനമായി..
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...