Connect with us

കൈമാറ്റി പൊക്കിള്‍ കൂടി കാണിക്കൂ… രമ്യ പണിക്കർ പങ്കുവെച്ച ചിത്രത്തിന് വിമർശങ്ങളുടെ പെരുമഴ

Malayalam

കൈമാറ്റി പൊക്കിള്‍ കൂടി കാണിക്കൂ… രമ്യ പണിക്കർ പങ്കുവെച്ച ചിത്രത്തിന് വിമർശങ്ങളുടെ പെരുമഴ

കൈമാറ്റി പൊക്കിള്‍ കൂടി കാണിക്കൂ… രമ്യ പണിക്കർ പങ്കുവെച്ച ചിത്രത്തിന് വിമർശങ്ങളുടെ പെരുമഴ

സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു രമ്യ പണിക്കര്‍. അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ്, ആങ്കറിംഗ്, നൃത്തം എന്നീ നിലകളിലും താരം സജീവമാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തില്‍ ജോളി മിസ് ആയി അഭിനയിച്ചാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഒരേ മുഖം എന്ന ചിത്രത്തിലും രമ്യ അഭിനയിക്കുന്നുണ്ട്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലും രമ്യ ഏറെ സജീവമാണ്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

അടുത്തിടെ പുതിയ ഫോട്ടോഷൂട്ട് ചിത്രം താരം പങ്കുവെച്ചിരുന്നു. സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് എത്തിയത്. ചിലര്‍ മോശമായ കമന്റുകൾ പങ്കുവെച്ചു. പലരും സെക്‌സി, ഹോട്ട് എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരാള്‍ കമന്റ് ചെയ്തത് കൈമാറ്റി പൊക്കിള്‍ കൂടി കാണിക്ക് എന്നായിരുന്നു. കമന്റിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top