Connect with us

എപ്പിസോഡ് 60 ; വിഷുത്തിളക്കത്തിൽ ബിഗ് ബോസ് വീട്! പുതിയ കൂട്ടുകെട്ടുകൾ! ലക്ഷ്യം രമ്യ ?

Malayalam

എപ്പിസോഡ് 60 ; വിഷുത്തിളക്കത്തിൽ ബിഗ് ബോസ് വീട്! പുതിയ കൂട്ടുകെട്ടുകൾ! ലക്ഷ്യം രമ്യ ?

എപ്പിസോഡ് 60 ; വിഷുത്തിളക്കത്തിൽ ബിഗ് ബോസ് വീട്! പുതിയ കൂട്ടുകെട്ടുകൾ! ലക്ഷ്യം രമ്യ ?

എല്ലാവരുടെയും വിഷു ആഘോഷമൊക്കെ കഴിഞ്ഞിരിക്കുകയായിരിക്കും. കൊറോണകാലത്തെ വിഷു എത്തരത്തിലാകും എന്ന് ഊഹിക്കാം.. ഏതായാലും പ്രതീക്ഷകൾ ഉണ്ട്. സയൻസ് വളർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യരും പരിണമിക്കുകയാണ്… വലിയ മാറ്റങ്ങൾക്ക് മുന്നേയുള്ള ചെറിയ ഒരു വി‌സ്ഫോടനമായിട്ട് നമുക്കിതിനെ കാണാം..

അപ്പോൾ നമുക്ക് ബിഗ് ബോസ് വീട്ടിലെ ആഘോഷങ്ങൾ എന്തെല്ലാമായിരുന്നു എന്ന് നോക്കാം.. ഒപ്പം പുതിയ കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ട്. ടോപ് ഫൈവിലേക്ക് ഒറ്റക്ക് പോകാൻ സാധിക്കില്ലെന്ന് പലർക്കും മനസിലായിത്തുടങ്ങി. ഇനിയുള്ള നാൽപ്പത് ദിവസം.. ആരൊക്കെ എങ്ങനൊക്കെ ആയിരിക്കും എന്ന് കാണേണ്ടതാണ്… വൻ മരങ്ങൾ വീണു..ഇനിയാര്?

എപ്പിസോഡ് 60 അൻപത്തിയൊമ്പതാം ദിവസം ; ആഘോഷങ്ങൾ മാത്രമായിരുന്നു..ഒരു ഓണപ്പാച്ചിൽ ഫീൽ ആയിരുന്നു. ആദ്യം മത്സരാർത്ഥികളുടെ വീട്ടുകാരോക്കെ ആശംസകൾ പറഞ്ഞ് വീഡിയോ ഇട്ടു. പിന്നീട്, ലാലേട്ടന് വേണ്ടി രണ്ട ടീം ആയി തിരിഞ്ഞ് പായസം വെക്കൽ മത്സരം ഒക്കെ നടത്തി.

പൂർണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക…!

about bigg boss season three full review

More in Malayalam

Trending