Connect with us

ഇതുപോലൊരു എപ്പിസോഡ് ഇനി ഒരു സീസണിലും കാണില്ല ; അവസാനം ആ മുഖംമൂടിയും അഴിഞ്ഞു വീണു ; റംസാൻ തെറ്റ് ചെയ്തില്ല ? രമ്യയെ തകർത്ത് സായ്!

Malayalam

ഇതുപോലൊരു എപ്പിസോഡ് ഇനി ഒരു സീസണിലും കാണില്ല ; അവസാനം ആ മുഖംമൂടിയും അഴിഞ്ഞു വീണു ; റംസാൻ തെറ്റ് ചെയ്തില്ല ? രമ്യയെ തകർത്ത് സായ്!

ഇതുപോലൊരു എപ്പിസോഡ് ഇനി ഒരു സീസണിലും കാണില്ല ; അവസാനം ആ മുഖംമൂടിയും അഴിഞ്ഞു വീണു ; റംസാൻ തെറ്റ് ചെയ്തില്ല ? രമ്യയെ തകർത്ത് സായ്!

ഇന്നലെ എല്ലാവരും വളരെ ആകാംഷയോടെയാകും ബിഗ് ബോസ് കണ്ടിട്ടുണ്ടാവുക. കാരണം ഇന്നലെ ഏഷ്യാനെറ്റ് പുറത്തു വിട്ട പ്രോമോയിൽ റംസാൻ തെറ്റുകാരനാണോ? എന്ന ചോദ്യം ഉണ്ടാകുന്നുണ്ട്.റംസാൻ ഫാൻസ്‌ ഉൾപ്പെടെ ഇപ്പോൾ കുഴപ്പത്തിലായിരിക്കുകയാണ്. റംസാൻ കുറ്റക്കാരനാണോ…? എവിക്‌ഷൻ നടക്കുമോ? പുറത്താക്കാനോ? എന്നൊക്കെ കുറെ ചോദ്യങ്ങളും ചർച്ചകളും.. അതിന്റെ കൂടുതൽ വിശദീകരങ്ങൾ നമുക്ക് വ്യക്തമായി പറയാം,

മറ്റൊരു കാര്യം കൂടി തുടക്കം പറയേണ്ടതുണ്ട്… , എല്ലാ സീസണിൽ നിന്നും വ്യത്യസ്തമാണ് ഈ സീസൺ എന്ന് നമ്മൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത് വളരെ ശരിയാണ് .. ബിഗ് ബോസ് വീട്ടിൽ സ്ത്രീ എന്നോ പുരുഷനെന്നോ വയസ്സിന് മൂത്തതെന്നോ എന്നൊന്നും വ്യത്യാസമില്ല. എന്നാൽ, ഈ സീസനിൽ വല്യ കാര്യത്തിൽ ഇതൊക്കെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കൂടുതൽ ചർച്ചയായത് സ്ത്രീ സമത്വവും.. സ്ത്രീ സുരക്ഷയുമാണ്. ഈ വാക്കുകളൊക്കെ അനാവശ്യമായി ഉപയോഗിച്ച് ബിഗ് ബോസ് വീട്ടിലെ സ്ത്രീകളുടെ പേർസണൽ കാര്യങ്ങളാണ് കൂടുതൽ ചർച്ചയാക്കിയത്.. കൂടാതെ കുറെ മോശം പേരുകളും സ്ത്രീകൾക്ക് ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

പിന്നെ നോബി… ഇത്രയും നാൾ നോബിയെ കുറിച്ചുണ്ടായ ചർച്ചകൾക്ക് വിപരീതമാണ് ഇപ്പോൾ ഉണ്ടാകുന്നത്. നോബിയുടെ ഭാഗത്ത് ന്യായമുണ്ടോ? നോബി തെറ്റിനൊപ്പം നിൽക്കുകയല്ലേ? അതുപോലെ മണിക്കുട്ടനും സായിയും ഡിമ്പലും തമ്മിലുള്ള കൂട്ടുകെട്ട് തീരുമെന്നും അവർ വഴക്കിടുന്നത് കാണുമെന്നും അത് കണ്ടു ചിരിക്കുമെന്നും നോബി പറയുന്നുണ്ട്.

പൂർണ്ണമായ റിവ്യൂ കാണാൻ വീഡിയോ ക്ലിക്ക് ചെയ്യുക !

about bigg boss season 3 full review

More in Malayalam

Trending