Photos
മലരിക്കൽ ആമ്പൽ വസന്തത്തിൽ ആമ്പലിനേക്കാൾ സുന്ദരിയായി മാളവിക !
മലരിക്കൽ ആമ്പൽ വസന്തത്തിൽ ആമ്പലിനേക്കാൾ സുന്ദരിയായി മാളവിക !
By
Published on
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത് കോട്ടയത്തെ മലരിക്കൽ ആമ്പൽ വസന്തമാണ്. അറുനൂറു ഏക്കർ നിറഞ്ഞു നൽകുന്ന ആമ്പൽ വസന്തം കാണാൻ ദൂരെ നാടുകളിൽ നിന്നും വരെ ആളുകൾ ഏത്തിക്കൊണ്ടിരിക്കുകയാണ്. ഒരു വില്ലജ് ടൂറിസം പദ്ധതിയായി മാറിയിരിക്കുകയാണ് മലരിക്കൽ .
ഇപ്പോൾ സിനിമ – സീരിയൽ താരം മാളവിക ആമ്പൽ വസന്തത്തിൽ ആമ്പലിനേക്കാൾ സുന്ദരിയായി എത്തിയിരിക്കുകയാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ ധരിച്ച മാളവിക അതീവ സുന്ദരിയായിരിക്കുന്നു. മോജിന് തിനവിലയില് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഈ മനോഹര ചിത്രത്തിനു പിന്നില്‍.താമരക്കുളത്തിലെ ബോട്ടില്‍ ഇരുന്നും കിടന്നുമുള്ള ഫോട്ടോകളുമുണ്ട്. ഇനി പതിനഞ്ചു ദിവസം കൂടി ആണ് ആമ്പൽ വസന്തം ഉള്ളത് .
malavika wales malarikkal photoshoot
Continue Reading
You may also like...
Related Topics:Featured, malarikkal, malavika wales
