Malayalam Breaking News
സാറ്റ് ലൈറ്റ് തുകയില്‍ സര്‍വ്വകാല റെക്കോര്‍ഡുമായി മമ്മൂട്ടിയുടെ മാസ് ‘മധുരരാജ ‘
സാറ്റ് ലൈറ്റ് തുകയില്‍ സര്‍വ്വകാല റെക്കോര്‍ഡുമായി മമ്മൂട്ടിയുടെ മാസ് ‘മധുരരാജ ‘
Published on
സാറ്റ് ലൈറ്റ് തുകയിൽ സര്‍വ്വകാല റെക്കോര്‍ഡുമായി മധുരരാജ.
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് സര്‍വ്വകാല റെക്കോര്‍ഡ് ഇനി മമ്മൂട്ടിയ്ക്കും മധുരരാജയ്ക്കും സ്വന്തം.
സീ’നെറ്റ് വര്‍ക്കാണ് മധുരരാജയുടെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മഹാമാസ് ചിത്രമെന്ന പ്രകമ്പനവുമായി ‘ മമ്മൂട്ടി ,പീറ്റര്‍ ഹൈന് , വൈശാഖ്’ ടീം കൈകോര്‍ക്കുന്ന ‘മധുര രാജ’ ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ മോളിവുഡ് സിനിമയുടെ ഏറ്റവും വലിയ സാറ്റ് ലൈറ്റ് തുക നേടികൊണ്ട് ഉപഗ്രഹ സംപ്രേഷണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. 9കോടി രൂപയാണ് സീനെറ്റ് വര്‍ക്ക് മധുരരാജയ്ക്ക് വിലയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
written by ashiqshiju
madhuraraja satellite record
Continue Reading
You may also like...
Related Topics:Madhuraraja Movie, satellite record
