Malayalam Breaking News
96ൽ വിജയ് സേതുപതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഒരു താരപുത്രനാണ് ..!!!
96ൽ വിജയ് സേതുപതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഒരു താരപുത്രനാണ് ..!!!
By
Published on
96ൽ വിജയ് സേതുപതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഒരു താരപുത്രനാണ് ..!!!
മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് വിജയ് സേതുപതി – തൃഷ ജോഡിയുടെ ചിത്രം 96 . ചിത്രം പഴയ സ്കൂൾ കാലത്തേക്കും പ്രണയത്തിലേക്കും കൊണ്ടുപോകുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം . നിറഞ്ഞ കണ്ണുകളോടെ തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർ ഒരുപോലെ പറയുന്നത് നായകന്റെയും നായികയുടെയും ബാല്യം അവതരിപ്പിച്ചവരെ പറ്റിയാണ് . അത്ര മനോഹരമായ പ്രകടനമാണ് അവർ കാഴ്ച വച്ചത്.
സിനിമയിൽ വിജയ് സേതുപതിയുടെ ബാല്യം അവതരിപ്പിച്ചത് ഒരു താര പുത്രനാണ്. ആദിത്യ ഭാസ്കർ എന്ന മിടുക്കൻ തമിഴ് നടൻ എം എസ് ബാസ്ക്കറിന്റെ മകനാണ്. വിജയ് സേതുപതിയുടെ പ്രകടനത്തിനൊപ്പം ആദിത്യ ഭാസ്കർ മികച്ചു നിന്നത് ആ കഥാപാത്രത്തിന്റെ വിജയത്തിന് വഴിയൊരുക്കി.
m s bhaskars son adhithya bhaskar in 96 movie
Continue Reading
You may also like...
Related Topics:96 movie, adhithya bhaskar, m s bhaskar
