കാത്തിരുന്നോളു ,ലൂസിഫർ ടീസറുമായി മമ്മൂട്ടി മറ്റന്നാളെത്തും !!!
പ്രിത്വിരാജിന്റെ സ്വപ്നമായിരുന്നു സിനിമ സംവിധാനം. ആ ലക്ഷ്യത്തിൽ എത്തിയ സന്തോഷത്തിലാണ് നാടാണിപ്പോൾ. ഇന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഷൂട്ടിംഗ് പൂർത്തിയായതായി പോസ്റ്റിട്ട പ്രിത്വി ആരാധകർക്കായി മറ്റൊരു വാർത്തയും പുറത്ത് വിട്ടിരിക്കുകയാണ്.
വ്യാഴാഴ്ച ലൂസിഫറിന്റെ ടീസർ എത്തുകയാണ്. പ്രത്യേകത എന്തെന്നാൽ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴിയാണ് ലൂസിഫർ ടീസർ പുറത്തു വിടുന്നത്. സിനിമയിൽ നായകനായി മോഹൻലാലിനെയും ടീസർ പ്രകാശനത്തിന് വലിയൊരു ഭാഗ്യ നിമിഷത്തിലാണ് പൃഥ്വിരാജ്.
ബോളിവുഡ് നടന് വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് മഞ്ജു വാര്യറാണ് .ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം ,പീരുമേട് , റഷ്യ , തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്. മുരളി ഗോപിയുടേതാണ് തിരക്കഥ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...