Movies
സ്റ്റീഫന്‍ നെടുമ്പള്ളി തന്റെ വ്യക്തിത്വത്തിനു ചേര്‍ന്നൊരു കഥാപാത്രം; ചിരഞ്ജീവി
സ്റ്റീഫന്‍ നെടുമ്പള്ളി തന്റെ വ്യക്തിത്വത്തിനു ചേര്‍ന്നൊരു കഥാപാത്രം; ചിരഞ്ജീവി
Published on

മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ. ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു.
മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിൽ ചിരഞ്ജീവി അവതരിപ്പിക്കും. പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകൻ സുജീത് ചിത്രം സംവിധാനം ചെയ്യും
തന്റെ വ്യക്തിത്വത്തിനു ചേര്‍ന്നൊരു കഥാപാത്രമാണ് ലൂസിഫറിലേത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിരഞ്ജീവി പറഞ്ഞു. സുജിത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ചിരഞ്ജീവിയോട് നിര്‍ദ്ദേശിച്ചത് രാം ചരണാണ്.
സുജീത് കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നും കൊറോണ വൈറസ് ഭീതിയൊടുങ്ങിയാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല
Lucifer telugu remake Chiranjeevi in Mohanlal’s role directed by Sujeeth
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...