Connect with us

തെലുങ്ക് ലൂസിഫറിൽ ചിരഞ്ജീവിയ്ക്ക് ഒപ്പം അല്ലു അർജുനും!

Movies

തെലുങ്ക് ലൂസിഫറിൽ ചിരഞ്ജീവിയ്ക്ക് ഒപ്പം അല്ലു അർജുനും!

തെലുങ്ക് ലൂസിഫറിൽ ചിരഞ്ജീവിയ്ക്ക് ഒപ്പം അല്ലു അർജുനും!

മലയാളത്തിൽ ഗംഭീര വിജയം നേടിയതിന് ശേഷം ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിൽ ചിരഞ്ജീവിയാണ് അവതരിപ്പിക്കുന്നത്

ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കും. പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകനാണ് സുജീത്. അതെ സമയം ലുസിഫെറിൽ പൃഥ്വിരാജ് ചെയ്ത അതിഥി വേഷം അല്ലു അർജുൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്റെ ടീം.

അതേ സമയം അടുത്ത വർഷം മോഹൻലാലിനെ തന്നെ നായകനാക്കി ലൂസിഫറിന്റെ രണ്ടാം ഭാഗം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ് സുകുമാരൻ. എമ്പുരാൻ എന്നാണ് ഈ ചിത്രത്തിന്റെ പേര്.

Lucifer telugu

More in Movies

Trending

Recent

To Top