Movies
സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി; സാഹോ സംവിധായകന്റെ സംവിധാനത്തിൽ ചിത്രം പുറത്തിറങ്ങും
സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി; സാഹോ സംവിധായകന്റെ സംവിധാനത്തിൽ ചിത്രം പുറത്തിറങ്ങും
Published on

മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ. ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു.
മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിൽ ചിരഞ്ജീവി അവതരിപ്പിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കും. പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകനാണ് സുജീത്.
സുജീത് കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നും കൊറോണ വൈറസ് ഭീതിയൊടുങ്ങിയാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല
Lucifer telugu remake Chiranjeevi in Mohanlal’s role directed by Sujeeth ……
തീര പ്രദേശത്തിൻ്റെ പ്രത്യേകിച്ചും ഒരു ഹാർബറിൻ്റെ പശ്ചാത്തലത്തിൽ ഏ.ബി. ബിനിൽ രചനയും സംവിധാനവും നിർവഹിച്ച്പു റത്തെത്താനിരിക്കുന്ന ചിത്രമാണ് പൊങ്കാല. ചിത്രത്തിൻ്റെ അവസാന...
അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു....
ബോളിവുഡിന്റെ താരറാണിയാണ് ഐശ്വര്യ റായ്. വിവാഹ ശേഷവും ലോകത്തിന്റെ കണ്ണുകൾ ഐശ്വര്യയിൽ ആണ്. 2000ത്തിൽ മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്ത്,...
ആറാമത് നേപ്പാൾ കൾച്ചറൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (NCIFF) ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള ഇന്റർനാഷണൽ അവാർഡ് സ്വന്തമാക്കി പൂവ്. നേപ്പാളിലെ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. മാത്രമല്ല മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താര ജോഡികളാണ്...