Malayalam Breaking News
പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പൂജ കഴിഞ്ഞു !! ഷൂട്ടിംഗ് 18ന് തിരുവനന്തപുരത്ത് ആരംഭിക്കും
പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പൂജ കഴിഞ്ഞു !! ഷൂട്ടിംഗ് 18ന് തിരുവനന്തപുരത്ത് ആരംഭിക്കും
Published on
പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പൂജ കഴിഞ്ഞു !! ഷൂട്ടിംഗ് 18ന് തിരുവനന്തപുരത്ത് ആരംഭിക്കും
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലുസിഫറിന്റെ പൂജ നിര്‍വഹിച്ചു. ഈ മാസം 18 ന് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മല്ലിക സുകുമാരന്‍, പൃഥ്വിരാജ്, സുപ്രിയ, തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തു.
ലൂസിഫറിൽ മോഹൻലാലിൻറെ വില്ലനായെത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് . അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
ലൂസിഫറില്‍ മോഹൻലാലിൻറെ നായികയായി മഞ്ജു വാര്യരും മകളായി ക്വീൻ എന്ന സിനിമയിലൂടെ പ്രശസ്‌തയായ സാനിയയും വേഷമിടുന്നു.നടൻ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്.
കൂടുതൽ വായിക്കാൻ
“നീ അല്‍പം മയത്തില്‍ സംസാരിക്കണം”; പൃഥ്വിരാജിനോട് പ്രമുഖ സംവിധായകന്‍!
Lucifer movie pooja
Continue Reading
You may also like...
Related Topics:Lucifer Movie, LUCIFER MOVIE POOJA, Malayalam Movie, Mohanlal, Pooja, Prithviraj