Photos
മുഖ സാദൃശ്യം കൊണ്ട് അമ്പരപ്പിച്ച നടിമാർ !!
മുഖ സാദൃശ്യം കൊണ്ട് അമ്പരപ്പിച്ച നടിമാർ !!
By
Published on
മുഖ സാദൃശ്യം കൊണ്ട് അമ്പരപ്പിച്ച നടിമാർ !!
മലയാള സിനിമയിലെ മിക്ക നായികമാർക്കും അപരകളുണ്ട് . ചിലർക്ക് അന്യ ഭാഷ നടികളോടാണെങ്കിൽ ചിലർക്ക് പഴയകാല നടികളോടാണ്. ചില നടിമാർ തമ്മിലുള്ള സാമ്യം അതിശയിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. നമിത പ്രമോദ് , ദീപ്തി സതി , രമ്യ നമ്പീശൻ തുടങ്ങി മിക്കവാറും ആളുകൾക്കു അപരന്മാരുണ്ട് .
നമിത പ്രമോദ് – മദിരാക്ഷി
ചിപ്പി – മോനിഷ
ഇഷ തൽവാർ – കത്രിന കൈഫ്
ദീപ്തി സതി – ജെന്നിഫർ വിൻഗെറ്
ശ്രിയ ശരൺ – ഷംന കാസിം
നിരഞ്ജന അനൂപ് – മൃദുല മുരളി
ജുവൽ മേരി – സ്വര ഭാസ്കർ
രമ്യ നമ്പീശൻ – ചാന്ദിനി
look alike actresses
Continue Reading
You may also like...
Related Topics:Malayalam Actresses
