Social Media
ശക്തയായ സ്ത്രീക്ക് നിങ്ങളുടെ സമ്മതം ആവശ്യമില്ല; ആഗ്രഹിക്കുന്നത് അങ്ങ് ചെയ്തിരിക്കും
ശക്തയായ സ്ത്രീക്ക് നിങ്ങളുടെ സമ്മതം ആവശ്യമില്ല; ആഗ്രഹിക്കുന്നത് അങ്ങ് ചെയ്തിരിക്കും

‘ശക്തയായ സ്ത്രീക്ക് നിങ്ങളുടെ സമ്മതം ആവശ്യമില്ലെന്ന് ലിന്റു റാണി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തോടൊപ്പം മാസ് ഡയലോഗുമായാണ് ലിന്റു എത്തിയിരിയ്ക്കുന്നത്.
മുണ്ടും ഷർട്ടും ഒക്കെ ധരിച്ച് മാസ് ലുക്കിലാണ് താരത്തെ കാണുന്നത്.
‘ശക്തയായ സ്ത്രീക്ക് നിങ്ങളുടെ സമ്മതം ആവശ്യമില്ല, അവൾ ആഗ്രഹിക്കുന്നത് അങ്ങ് ചെയ്തിരിക്കും” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് പിന്തുണയുമായി എത്തുന്നത്.
ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായിരുന്ന ഭാര്യയില്‍ രഹന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ലിന്റു റാണി. ഭര്‍ത്താവിന്റെ കാപട്യങ്ങളറിയാത്ത ഒരു പാവം മുസ്ലിം പെണ്‍കുട്ടിയുടെ, ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു ലിന്റുവിന്റേത്. കഥാപാത്രം നാണം കുണിങ്ങിയാണെങ്കിലും യഥാർത്ഥത്തിൽ ലിന്റു ബോൾഡാണ്.
lintu rony
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...