സഹോദരിയുടെ വിവാഹ ചെലവ് എങ്ങനെ മുന്നോട്ടു കൊണ്ട് പോകുമെന്ന് ആലോചിച്ച് വീട്ടില്‍ ദുഖിച്ച് ഇരിക്കുമ്ബോഴാണ് ആ നടന്റെ കടന്നുവരവ്; ജീവിതത്തിൽ വലിയ കടപ്പാട് തോന്നിയ നടനെ കുറിച്ച് ലാല്‍..

ഒരു ടിവി ഷോയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ജീവിതത്തിൽ വലിയ കടപ്പാട് തോന്നിയ നിമിഷത്തെക്കുറിച്ച് ലാല്‍ പങ്കുവെച്ചത്. ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ചിത്രമൊക്കെ കഴിഞ്ഞു നില്‍ക്കുമ്ബോഴായിരുന്നു സഹോദരിയുടെ വിവാഹം. വിവാഹത്തിന് ചെലവുകള്‍ ഉള്ളതിനാല്‍ അന്ന് സാമ്ബത്തികമായി കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
പോരാത്തതിന് സഹോദരിയുടെ കയ്യില്‍ കിടന്ന ഒരു ബ്രേസ്ലെറ്റും എങ്ങനെയോ നഷ്ടപ്പെട്ടു. അതോടെ മാനസികമായി വല്ലാതെ വിഷമിച്ചിരുന്നു. അന്ന് ഞാനും സിദ്ധിഖും അടുത്ത സിനിമയുടെ എഴുത്തൊക്കെ ചെറുതായി തുടങ്ങിയിരുന്നു.
സഹോദരിയുടെ വിവാഹ ചെലവ് എങ്ങനെ മുന്നോട്ടു കൊണ്ട് പോകുമെന്ന് ആലോചിച്ച് വീട്ടില്‍ ദുഖിച്ച് ഇരിക്കുമ്ബോള്‍ സിദ്ധിഖ് വരുന്നു. ‘സഹോദരിയുടെ വിവാഹമൊക്കെയല്ലേ ഈ പൈസ ഇരിക്കട്ടെ’ എന്ന് പറഞ്ഞു സിദ്ധിഖ് എന്റെ കയ്യില്‍ ഒരു പൊതി തന്നു.
ജീവിതത്തില്‍ ഒരിക്കലും ഇത്രയും കണ്ണ് നിറഞ്ഞു പോയ ഒരു നിമിഷം എനിക്ക് ഉണ്ടായിട്ടില്ല. അന്ന് സിദ്ധിഖിനോട് നന്ദി പറയാന്‍ എനിക്ക് ആയില്ല. പിന്നീട് ആ കടപ്പാട് ഞാന്‍ സിദ്ധി ഖിനോട് തുറന്നു പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...