ആ വാർത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് സുമിത്ര ; കുടുംബവിളക്കിൽ പുതിയ ട്വിസ്റ്റ്
Published on
അനിയ്ക്കും അനുവിനും ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട്, അതും കുടുംബത്തില്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരു സന്തോഷ വാര്‍ത്ത. അത് എന്താണ് എന്ന ആകാംക്ഷ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നെങ്കിലും, അനുവിന് ഗര്‍ഭമാണ് എന്ന് സുമിത്ര അങ്ങ് ഉറപ്പിച്ചു. എല്ലാവരോടുമായി ഒരുമിച്ച് പറയാം എന്നായിരുന്നു അനുവും അനിയും പറഞ്ഞത്. എങ്കില്‍ വൈകിപ്പിക്കേണ്ട എന്ന് സുമിത്രയും പറഞ്ഞു.ഒടുവിൽ ആ വാർത്ത സുമിത്രയെ വേദനിപ്പിക്കുന്നു
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, serial
