സി എ സിന്റെ നിരപരാധിത്വം തെളിയുന്നു ; ട്വിസ്റ്റുമായി മൗനരാഗം
Published on
കുടുംബ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. ചെറുപ്പം മുതൽ തന്നെ എല്ലാ ഭാഗത്തു നിന്നും അവഗണനയുടെ സ്വരം മാത്രമാണ് കല്യാണി എന്ന ഈ കഥയിലെ കഥാപാത്രം കേട്ടിട്ടുള്ളത് . രൂപ പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് . അത് രാഹുലിന് പണിയാകുമോ ?
Continue Reading
You may also like...
Related Topics:Featured, mounaragam, serial news