Connect with us

സൂര്യയുടെ ആ തീരുമാനം മാറ്റാൻ ബാലികയുടെ ഇടപെടൽ ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

സൂര്യയുടെ ആ തീരുമാനം മാറ്റാൻ ബാലികയുടെ ഇടപെടൽ ; ട്വിസ്റ്റുമായി കൂടെവിടെ

സൂര്യയുടെ ആ തീരുമാനം മാറ്റാൻ ബാലികയുടെ ഇടപെടൽ ; ട്വിസ്റ്റുമായി കൂടെവിടെ

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ. റാണിയാണ് തന്റെ അമ്മയെന്ന് സത്യം മനസിലാക്കി സൂര്യ ആക്കെ സങ്കടത്തിലാണ് . സൂര്യ ഇപ്പോൾ ആ കടുത്ത തീരുമാനം എടുത്തിരിക്കുകയാണ് . ഒടുവിൽ സൂര്യയുടെ മനസ്സ് മാറ്റാൻ ഋഷി ബാലികയുടെ സഹായം തേടുകയാണ് .

More in serial story review

Trending

Recent

To Top