സുമിത്രയെ തേടി ആ കോൾ കണ്ണു നിറഞ്ഞ് സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
സിദ്ധു ഒരു വിധം പ്രതീഷിനോട് കാര്യം അവതരിപ്പിച്ചു. നില ഇപ്പോള്‍ പരിതാപകരം ആണ് എന്നും രണ്ട് ലക്ഷം രൂപ വേണം എന്നുമാണ് സിദ്ധു പറഞ്ഞത്. എന്നാല്‍ അത്രയും തുക തന്റെ കൈയ്യില്‍ ഉണ്ടാവില്ല എന്നും, അതിന് അമ്മയോട് തന്നെ ചോദിക്കണം എന്നും പ്രതീഷ് പറയുന്നു. നിന്റെ അമ്മയുടെ പണം എനിക്ക് വേണ്ട, അമ്മയുടെ പണം എന്ന് പറയുമ്പോള്‍ രോഹിത്തിന്റെ കാശ് അല്ലേ. അതെനിക്ക് വേണ്ട. നിന്റെ കൈയ്യില്‍ എന്തെങ്കിലും ഉണ്ടോ എന്ന് വീണ്ടും സിദ്ധു ആവര്‍ത്തിച്ച് ചോദിച്ചു. വീടിന്റെ വാടക കൊടുത്തിട്ടില്ല. ഇരുപത്തി അയ്യായിരം രൂപ അതിന് വേണം എന്ന് സിദ്ധു സങ്കടം പറഞ്ഞപ്പോള്‍, അത്രയും കാശ് എന്റെ കൈയ്യിലുണ്ട്. പ്രോഗ്രാം നടത്തി കിട്ടിയ തുക അക്കൗണ്ടിലുണ്ട്. അത് ഞാന്‍ ഇപ്പോള്‍ തന്നെ അയക്കാം എന്ന് പ്രതീഷ് പറഞ്ഞു.
Continue Reading
Related Topics:Featured, kudumbavillakk, serial