Connect with us

റാണിയെ തള്ളിപറഞ്ഞ് ബാലിക എല്ലാത്തിനും കാരണം സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

റാണിയെ തള്ളിപറഞ്ഞ് ബാലിക എല്ലാത്തിനും കാരണം സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

റാണിയെ തള്ളിപറഞ്ഞ് ബാലിക എല്ലാത്തിനും കാരണം സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ. റാണി ബാലികയോട് തന്റെ മകളെ കണ്ടെത്തുന്നതിൽ എന്തുകൊണ്ടാണ് താല്പര്യം കാണിക്കാത്തത് എന്ന് ചോദിക്കുന്നു . തനിക്ക് ബാലികയായി തുടരനെ കഴിയും . താൻ ആ പഴയ രാജീവല്ല എന്ന് റാണിയെ ഓർമിപ്പിക്കുന്നുണ്ട് ബാലിക .

Continue Reading
You may also like...

More in serial story review

Trending