Connect with us

രൂപയുടെ നാടകം കണ്ടെത്തി കിരണിനെ അറിയിച്ച് സി എ സ് ; ട്വിസ്റ്റുമായി മൗനരാഗം

serial story review

രൂപയുടെ നാടകം കണ്ടെത്തി കിരണിനെ അറിയിച്ച് സി എ സ് ; ട്വിസ്റ്റുമായി മൗനരാഗം

രൂപയുടെ നാടകം കണ്ടെത്തി കിരണിനെ അറിയിച്ച് സി എ സ് ; ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. രൂപയുടെ നാടകം പൊളിയുമോ . സി എ സ് കണ്ടെത്തുമോ ?

More in serial story review

Trending