serial story review
സൂര്യയെ ബസവണ്ണയിൽ നിന്നും രക്ഷിച്ച് റാണിയമ്മ; പെറ്റമ്മയുടെ സ്നേഹം ഇനി കാണാം…; കൂടെവിടെ ത്രില്ലിങ് എപ്പിസോഡിലേക്ക്!
സൂര്യയെ ബസവണ്ണയിൽ നിന്നും രക്ഷിച്ച് റാണിയമ്മ; പെറ്റമ്മയുടെ സ്നേഹം ഇനി കാണാം…; കൂടെവിടെ ത്രില്ലിങ് എപ്പിസോഡിലേക്ക്!

മലയാളത്തിൽ ഇന്ന് ഏറെ ജനപ്രീതിയുള്ള സീരിയലാണ് കൂടെവിടെ. ഋഷി സൂര്യ കൂട്ടുകെട്ടിൽ നല്ലൊരു പ്രണയകഥയും മലയാളികൾക്ക് കിട്ടി. എന്നാൽ ഇപ്പോൾ ഒരു പ്രണയകഥയായി മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല കൂടെവിടെ.
കൂടെവിടെ പൂർണ്ണമായി കാണാം വീഡിയോയിലൂടെ….
about koodevide
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...
ജാനകി തന്റെ അമ്മയെ കണ്ടുപിടിച്ചത് പൊന്നുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവസാനം തന്റെ അമ്മമ്മയെ കാണണം എന്ന് പറഞ്ഞ് പൊന്നു കരഞ്ഞപ്പോൾ ജാനകി...